അധോലോക സംഘാംഗങ്ങളായ നാലുപേര്‍ ഡെല്‍ഹി പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപെട്ടു.

ഡെല്‍ഹിയിൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ നാലുപേര്‍ കൊല്ലപെട്ടു. അധോലോക നായകന്‍ രാജേഷ് ഭാരതിയുടെ സംഘത്തില്‍ പെട്ടവരാണ് കൊല്ലപെട്ടതെന്നാണ് പോലീസ് നല്‍കുന്ന വിവരം.

രാജ്യസഭാ സീറ്റ് കേരളാകോണ്‍ഗ്രസ് (എം) ന് നല്‍കിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ ഉടലെടുത്ത കലാപം ശമിപ്പിക്കാന്‍ എകെ ആന്റണി ഇടപെടുമോ..?

സംസ്ഥാന കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ മുതല്‍ യുവനേതാക്കള്‍ വരെ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരിക്കുകയാണ്. രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന്

മരുമകനെ തടഞ്ഞു;പോലീസുകാരനെ ബിജെപി എംഎല്‍എ അടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്.

മധ്യപ്രദേശ്: ബിജെപി എം.എല്‍.എ പോലീസ് സ്‌റ്റേഷനില്‍ കയറി കോണ്‍സ്റ്റബിളിനെ അടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് ദേവാസ് ജില്ലയിലെ ബാഗ്ലിയില്‍ നിന്നുള്ള എംഎല്‍എ

ലോകകപ്പ് ഫുട്‌ബോള്‍ കമന്ററി ഇനി മലയാളത്തിലും, ചരിത്രത്തിലിടം നേടി ഷൈജു ദാമോദരന്‍.

ലോകകപ്പ് ഫുഡ്‌ബോളില്‍ ആദ്യമായാണ് മലയാളത്തില്‍ കമന്ററിയുണ്ടാകുന്നത്. കേരളത്തിലെ ഫുഡ്‌ബോള്‍ പ്രേമികളെ സംബന്ധിച്ചടുത്തോളം ഏറെ സന്തോഷം പകരുന്ന കാര്യമാണ് മലയാളം കമന്ററി.

സംസ്ഥാന ബിജെപി അധ്യക്ഷസ്ഥാനത്തേക്ക് സുരേന്ദ്രന് തന്നെ മുന്‍തൂക്കമെങ്കിലും ആര്‍എസ്സ്എസ്സ് നിലപാട് നിര്‍ണ്ണായകമാകും.

സംസ്ഥാന അധ്യക്ഷനെ കണ്ടെത്തുന്നതിനായി കൊച്ചിയിലെത്തിയ ദേശീയ നേതാക്കള്‍ കോര്‍കമ്മറ്റിയംഗങ്ങളില്‍ നിന്നും സംസ്ഥാന ഭാരവാഹികളില്‍ നിന്നും അഭിപ്രായം ആരാഞ്ഞു. ഇതില്‍ കൂടുതല്‍

കഞ്ചാവ് ഉപയോഗം നിയമപരം:എതിർപ്പുകൾക്കും കാത്തിരിപ്പിനും ഒടുവിൽ ഈ രാജ്യത്ത് കഞ്ചാവ് നിയമപരമായി ഉപയോഗിക്കാം

രാജ്യചരിത്രത്തില്‍ നാഴികക്കല്ലായി മാറിയേക്കാവുന്ന ബില്‍ കനേഡിയന്‍ സെനറ്റ് പാസാക്കി. കഞ്ചാവിന്റെ ഉത്പാദനവും ഉപയോഗവും നിയമപരമാക്കുന്ന ബില്ലാണ് 30-നെതിരെ 52 വോട്ടുകള്‍ക്ക്

കേരളത്തിലെ കോണ്‍ഗ്രസ് മെച്ചപെട്ട നേതൃത്വത്തെ ആഗ്രഹിക്കുന്നെന്ന് വിടി ബല്‍റാം:ഗ്രൂപ്പ് നേതാക്കള്‍ തന്നിഷ്ടപ്രകാരമെടുത്ത നിലപാട് കോണ്‍ഗ്രസ്സിന്റെ തീരുമാനമാകില്ല

കൊച്ചി: രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയിതില്‍ അതൃപ്തി അറയിച്ച്‌ വീണ്ടും വിടി ബല്‍റാം എംഎല്‍എ.രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന്

വന്‍ ഫീസ‌് ഈടാക്കുന്ന മിക്ക സിബിഎസ‌്‌ഇ സ്കൂളുകളിലും അവശ്യ സൗകര്യങ്ങളില്ല:സിബിഎസ‌്‌ഇ റെയ്ഡിൽ കൊല്ലത്ത‌് രണ്ട‌് സ്കൂളുകള്‍ക്ക‌് രണ്ടരലക്ഷം പിഴ

തിരുവനന്തപുരം:വന്‍ ഫീസ‌് ഈടാക്കുന്ന മിക്ക സിബിഎസ‌്‌ഇ സ്കൂളുകളിലും അവശ്യ സൗകര്യങ്ങളില്ലെന്ന പരാതിയെ തുടർന്ന് വിവിധ ജില്ലകളില്‍ സിബിഎസ‌്‌ഇ അധികൃതര്‍ പരിശോധന

കോണ്‍ഗ്രസിലെ കലാപം ; മുകുള്‍ വാസ്‌നിക്കിനോട് വിശദീകരണം തേടി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ നിലനില്‍ക്കുന്ന കലാപത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിശദീകരണം തേടി. മുകുള്‍ വാസ്‌നിക്കിനോടാണ് വിശദീകരണം തേടിയിരിക്കുന്നത്.

പാകിസ്താനെ 72 റണ്‍സിന് എറിഞ്ഞിട്ട് ഇന്ത്യന്‍ പെണ്‍പുലികള്‍ ഏഷ്യാകപ്പ് ഫൈനലില്‍

ക്വാലാലംപുര്‍: പാകിസ്താനെ എറിഞ്ഞിട്ട് ഇന്ത്യന്‍ വനിതകള്‍ ഏഷ്യ കപ്പ് ടിട്വന്റി ക്രിക്കറ്റ് ഫൈനലില്‍. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താനെ 72

Page 63 of 90 1 55 56 57 58 59 60 61 62 63 64 65 66 67 68 69 70 71 90