‘നീരാളി’യുടെ റിലീസ് തിയതി പ്രഖ്യാപിച്ചു

മോഹന്‍ലാല്‍ ചിത്രം ‘നീരാളി’യുടെ റിലീസ് തിയതി പ്രഖ്യാപിച്ചു. ജൂലൈ 12ന് ചിത്രം റിലീസ് ചെയ്യും. മൂണ്‍ഷോട്ട് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ അജോയ്

നിപ്പ വൈറസ് ബാധയെ തുടര്‍ന്ന് മാറ്റിവെച്ച പിഎസ്‌സി പരീക്ഷകളുടെ പുതിയ തീയതി പ്രഖ്യാപിച്ചു

തിരുവനന്തപുരം: നിപ്പ വൈറസ് ബാധയെ തുടര്‍ന്ന് മാറ്റിവെച്ച പിഎസ്‌സി പരീക്ഷകളുടെ പുതുക്കിയ തിയ്യതി പ്രഖ്യാപിച്ചു. മെയ് 26ന് നടത്താനിരുന്ന വനിതാ

കൊച്ചിയില്‍ സ്‌കൂള്‍ വാന്‍ കുളത്തിലേക്ക് മറിഞ്ഞു; രണ്ട് കുഞ്ഞുങ്ങളും ആയയും മരിച്ചു

കൊച്ചി: കൊച്ചിയില്‍ ഡേ കെയര്‍ വാന്‍ കുളത്തിലേക്ക് മറിഞ്ഞ് രണ്ട് കുട്ടികളും ആയയും മരിച്ചു. കിഡ്‌സ് വേള്‍ഡ് എന്ന ഡേ

ചെമ്പഴന്തി മുസ്ലീം ജമാഅത്തിന്റെ നേതൃത്വത്തില്‍ റംസാന്‍ റിലീഫ് വിതരണം ചെയ്തു

ചെമ്പഴന്തി മുസ്ലീം ജമാഅത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച റംസാന്‍ റിലീഫ് ചടങ്ങ് ഇമാം മുഹമ്മദ് കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍

ഡല്‍ഹി സര്‍ക്കാരിന്റെ പ്രവര്‍ത്തനം തടസപെടുത്താന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ശ്രമിക്കുന്നു: മോദിക്കെതിരെ ആഞ്ഞടിച്ച് അരവിന്ദ് കെജ്രിവാള്‍

ഡല്‍ഹിയില്‍ അധികാരത്തിലിരിക്കുന്ന ആംആദ്മി പാര്‍ട്ടി സര്‍ക്കാരിന്റെ പ്രവര്‍ത്തനം തടസപെടുത്തുന്നതിന് പ്രധാനമന്ത്രിയുടെ ഓഫീസ് വിവിധ അധികാര കേന്ദ്രങ്ങളെ ഉപയോഗിക്കുകയാണെന്ന് മുഖ്യമന്ത്രി അരവിന്ദ്

അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തുവെന്ന സന്ദേശത്തിന് പിന്നാലെ നടി ശ്വേതാ മേനോന് ഭീഷണി

മുംബൈ: നടി ശ്വേതാ മേനോന് ഭീഷണി. താരസംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തുവെന്ന സന്ദേശത്തിന് പിന്നാലെയാണ് ഫോണിലൂടെ ഭീഷണി സന്ദേശം

മോദിയുടെ ആ ‘തള്ളും’ പൊളിഞ്ഞു: പാക്കിസ്ഥാനുമായി ചേര്‍ന്ന് കോണ്‍ഗ്രസ് ഗുജറാത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന പ്രധാനമന്ത്രിയുടെ ആരോപണം ഔദ്യോഗിക വിവരത്തിന്റെ അടിസ്ഥാനത്തിലല്ലെന്ന് വിവരാവകാശ രേഖ

പാക്കിസ്ഥാനുമായി ചേര്‍ന്ന് കോണ്‍ഗ്രസ് ഗുജറാത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന പ്രധാനമന്ത്രിയുടെ ആരോപണം ഔദ്യോഗിക വിവരത്തിന്റെ അടിസ്ഥാനത്തിലുള്ളതല്ല. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന്

ബസ് സ്റ്റാന്റിന്റെ ശോച്യാവസ്ഥയെ ചൊല്ലി തമ്മിലടിച്ച് വീണാ ജോര്‍ജ്ജും ബിജെപിയും: പ്രതിരോധിക്കാനാവാതെ പാര്‍ട്ടിയും അണികളും

പത്തനംതിട്ട ബസ്സ് സ്റ്റാന്റിന്റെ ശോച്യാവസ്ഥയെ ചൊല്ലി വീണാ ജോര്‍ജ്ജ് എംഎല്‍എയും ബിജെപിയും നേര്‍ക്കുനേര്‍ പോര് തുടരുന്നു. പത്തനംതിട്ട നഗരസഭ ബസ്സ്റ്റാന്റിലെ

വിജനമായ സ്ഥലത്ത് പുലര്‍ച്ചെ ബസ് ഇറങ്ങിയ യാത്രക്കാരിക്ക് കൂട്ടായി കെഎസ്ആര്‍ടിസി: കയ്യടിച്ച് സോഷ്യല്‍ മീഡിയ

കൊല്ലം: പുലര്‍ച്ചെ സ്‌റ്റോപ്പില്‍ ബസ് ഇറങ്ങിയ യാത്രക്കാരിക്ക് തുണയായി കെഎസ്ആര്‍ടിസി. വിജനമായ സ്ഥലത്ത് ബസ് ഇറങ്ങിയ യാത്രക്കാരിക്കാണ് കെഎസ്ആര്‍ടിസി കണ്ടക്ടറും

ബീഹാറില്‍ എന്‍ഡിഎയ്ക്ക് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം കീറാമുട്ടിയാകും: നിതീഷ് കുമാര്‍ എന്‍ഡിഎ വിടുമെന്ന കണക്കുകൂട്ടലില്‍ പ്രതിപക്ഷം

നാല്‍പത് സീറ്റുകളുള്ള ബീഹാറിന് ദേശീയ രാഷ്ട്രീയത്തില്‍ വളരെ നിര്‍ണ്ണായകമായ സ്ഥാനമാണുള്ളത്. ബിജെപിയ്‌ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ മഹാസഖ്യത്തിന് ആദ്യം വേദിയായതും ബീഹാറാണ്.

Page 58 of 90 1 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66 90