ഫോണില്‍ അശ്ലീല സന്ദേശമയച്ചു; അധ്യാപകനെ വിദ്യാര്‍ഥിനികള്‍ ഓടിച്ചിട്ടടിച്ചു

പട്യാല സര്‍ക്കാര്‍ വനിതാ കോളേജിലാണ് സംഭവം. വിദ്യാര്‍ഥിനികളുടെ മൊബൈല്‍ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ചതിന്റെ പേരില്‍ വിദ്യാര്‍ഥിനികള്‍ അധ്യാപകനെ പിടികൂടി

മാണിയുടെ പിന്തുണയ്ക്കായി ശ്രമങ്ങള്‍ ഊര്‍ജിതമാക്കി മുന്നണികള്‍: കേരള കോണ്‍ഗ്രസ് ഒപ്പമുണ്ടാകുമെന്ന് ഉമ്മന്‍ചാണ്ടി

കേരള കോണ്‍ഗ്രസിനെ യു.ഡി.എഫിലേക്ക് ക്ഷണിച്ച് ഉമ്മന്‍ചാണ്ടി. ചെങ്ങന്നൂരില്‍ കേരള കോണ്‍ഗ്രസ് ഒപ്പമുണ്ടാകണമെന്നാണ് ആഗ്രഹം. കെ.എം. മാണിയുടെ തീരുമാനം അനുകൂലമാകുമെന്നാണ് പ്രതീക്ഷയെന്നും

ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത: ജാഗ്രതാ നിര്‍ദ്ദേശവുമായി കേന്ദ്രം

ദില്ലി, ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ് ഉൾപ്പടെ 13 സംസ്ഥാനങ്ങളിൽ ഇന്നും നാളെയും ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ

അഫ്ഗാനിൽ ഏഴ് ഇന്ത്യൻ എൻജിനീയര്‍മാരെ ആയുധധാരികൾ തട്ടിക്കൊണ്ടുപോയി; താലിബാനെന്നു സംശയം

ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിലെ ബഗ്‍ലാൻ പ്രവിശ്യയിൽ ഞായറാഴ്ച ഏഴ് ഇന്ത്യക്കാരെ ആയുധധാരികൾ തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ട്. ഏഴ് ഇന്ത്യൻ എൻജിനീയർമാരെയാണു തട്ടിക്കൊണ്ടു പോയതെന്ന്

വി എം സുധീരന്റെ വീടിനുസമീപം കുപ്പിയിലാക്കി കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ കൂടോത്രം സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നു

കോഴിക്കോട്: വീടിനു സമീപത്ത് വാഴച്ചുവട്ടില്‍ നിന്നും കുപ്പിയില്‍ ലഭിച്ച കൂടോത്രം മുന്‍ കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍ പൊലീസിനെ

ത്രിപുരയിൽ മൂ​ന്നു സ​ഹ​പ്ര​വ​ർ​ത്ത​ക​രെ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തിയ ശേ​ഷം ബി​എ​സ്എ​ഫ് ജ​വാ​ൻ സ്വ​യം വെ​ടി​വ​ച്ചു ജീ​വ​നൊ​ടു​ക്കി

അ​ഗ​ർ​ത്ത​ല: സ​ഹ​പ്ര​വ​ർ​ത്ത​ക​രെ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം ബി​എ​സ്എ​ഫ് ജ​വാ​ൻ ജീ​വ​നൊ​ടു​ക്കി. ത്രി​പു​ര​യി​ലെ ഉ​നാ​കോ​ട്ടി ജി​ല്ല​യി​ൽ ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം. ബി​എ​സ്എ​ഫ് 55

തമിഴ്‌നാട് മുഖ്യന്റെയും നടൻ രജനികാന്തിന്റെയും വീട്ടില്‍ വ്യാജബോംബ് ഭീഷണി; 21 കാരന്‍ അറസ്റ്റില്‍

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെയും സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെയും വീട്ടില്‍ ബോംബുവെച്ചിട്ടുണ്ടെന്ന വ്യാജ സന്ദേശം അയച്ച 21 കാരനെ പൊലീസ്

രാഹുൽ ഗാന്ധി സഹോദരതുല്യൻ; ഗോസിപ്പുകള്‍ക്ക് മറുപടിയുമായി അദിതി

കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും റായ്ബറേലി എംഎല്‍എ അദിതി സിങിനെയും ചേര്‍ത്തുള്ള വിവാഹ ഗോസിപ്പുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ ചൂടുപിടിക്കുമ്പോള്‍ അത്

ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ലക്ഷങ്ങളുടെ ആ​പ്പി​ൾ ഐ​ഫോ​ണ്‍ വേ​ട്ട !

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ഇ​ന്ദി​രാ​ഗാ​ന്ധി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​കു​തി വെ​ട്ടി​ച്ച് ക​ട​ത്താ​ൻ ശ്ര​മി​ച്ച 100 ആ​പ്പി​ൾ ഐ​ഫോ​ണു​ക​ൾ ക​സ്റ്റം​സ് അ​ധി​കൃ​ത​ർ പി​ടി​കൂ​ടി.

ബിജെപിക്ക് വോട്ട് ചെയ്യില്ലെന്ന് പറയുന്നവരുടെ കയ്യും കാലും കെട്ടി പോളിങ് ബൂത്തിൽ എത്തിക്കണം: പ്രസ്താവനയിൽ വെട്ടിലായി യെദ്യൂരപ്പ

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പറഞ്ഞ വാക്കുകൾ ബിജെപി മുഖ്യമന്ത്രി സ്ഥാനാർഥി ബി.എസ്. യെഡിയൂരപ്പയെ തിരിഞ്ഞുകൊത്തുന്നു. ബെലഗാവിയിലെ കിട്ടൂർ മണ്ഡലത്തിൽ സ്ഥാനാർത്ഥി മഹന്തേഷിന്

Page 90 of 109 1 82 83 84 85 86 87 88 89 90 91 92 93 94 95 96 97 98 109