‘പതിനെട്ട് തികഞ്ഞ സ്ത്രീക്കും പുരുഷനും ഒരുമിച്ച് താമസിക്കാം’; സുപ്രധാന വിധിയുമായി സുപ്രീംകോടതി

ന്യൂ​ഡ​ൽ​ഹി: പ്രാ​യ​പൂ​ർ​ത്തി​യാ​യ ര​ണ്ടു വ്യ​ക്തി​ക​ൾ​ക്ക് ഒ​ന്നി​ച്ചു​ജീ​വി​ക്കു​ന്ന​തി​നു നി​യ​മ​ത​ട​സ​ങ്ങ​ളി​ല്ലെ​ന്നു സു​പ്രീം കോ​ട​തി. ഒ​ന്നി​ച്ചു​ജീ​വി​ക്കു​ന്പോ​ൾ പു​രു​ഷ​ന് 21 വ​യ​സാ​യി​ല്ലെ​ങ്കി​ലും പ്ര​ശ്ന​മി​ല്ലെ​ന്നു സു​പ്രീം കോ​ട​തി

ജഡ്ജി നിയമനത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ജസ്റ്റിസ് കുര്യന്‍ ജോസഫ്

ജഡ്ജി നിയമനത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ജസ്റ്റിസ് കുര്യന്‍ ജോസഫ്. കൊളീജിയത്തിന്‍റെ ശിപാര്‍ശ തള്ളിയത് ആദ്യ സംഭവമാണ്. മുമ്പ് ഇങ്ങനെയുണ്ടായിട്ടില്ല, അതിനാലാണ്

ചെങ്ങന്നൂരിൽ എൻഡിഎയുടെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ ബിഡിജെഎസ് പങ്കെടുക്കരുതെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ: ചെങ്ങന്നൂരിൽ തെരഞ്ഞെടുപ്പ് പോരിനു മുന്നേയുള്ള ബിജെപി- ബിഡിജെഎസ് പോര് മൂർധന്യാവസ്ഥയിലെത്തി നിൽക്കെ നിലപാടിലുറച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി

നീറ്റ് പരീക്ഷക്കെത്തിയ വിദ്യാര്‍ത്ഥിനികളുടെ വസ്ത്രത്തിന്റെ ഫുൾ സ്ലീവ് മുറിച്ചതായി പരാതി

കോഴിക്കോട് ദേവഗിരി സിഎംഐ പബ്ലിക് സ്കൂളില്‍ നീറ്റ് പരീക്ഷക്കെത്തിയ വിദ്യാര്‍ഥികളുടെ ഫുള്‍ സ്ലീവ് വസ്ത്രത്തിന്റെ കൈ നിര്‍ബന്ധിച്ച് മുറിപ്പിച്ചതായി പരാതി.

എ​ന്‍റെ ശ​വ​മ​ട​ക്കി​നു​പോ​ലും ട്രം​പ് വ​ര​രു​ത്: ജോ​ണ്‍ മ​ക്കെ​യ്ൻ

വാ​ഷിം​ഗ്ട​ണ്‍: യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ത​ന്‍റെ ശ​വ​മ​ട​ക്ക് ച​ട​ങ്ങി​ൽ​പോ​ലും പ​ങ്കെ​ടു​ക്ക​രു​തെ​ന്ന് യു​എ​സ് സെ​ന​റ്റ​ർ ജോ​ണ്‍ മ​ക്കെ​യ്ൻ. ബ്രെയിന്‍ കാ​ൻ​സ​ർ

വ്യ​വ​സാ​യി​യു​ടെ മ​ര​ണം: അ​ർ​ണാ​ബ് ഗോ​സ്വാ​മി​ക്കെ​തി​രേ കേ​സ്

ന്യൂ​ഡ​ൽ​ഹി: റി​പ്പ​ബ്ളി​ക് ടി​വി എ​ഡി​റ്റ​ർ ഇ​ൻ ചീ​ഫ് അ​ർ​ണാ​ബ് ഗോ​സ്വാ​മി​ക്കെ​തി​രേ ഡ​ൽ​ഹി അ​ലി​ബാ​ഗ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. ഇ​ന്‍റീ​രി​യ​ർ

ലൗ ​ജി​ഹാ​ദി​നെ നേ​രി​ടാ​ൻ ബാ​ല​വി​വാ​ഹ​മാ​ണ് ഏ​റ്റ​വും ന​ല്ല പോം​വ​ഴി: വി​ചി​ത്ര​വാ​ദ​വു​മാ​യി ബി​ജെ​പി എം​എ​ൽ​എ

വൈ​കി​യു​ള്ള വി​വാ​ഹ​ങ്ങ​ളാ​ണ് ലൗ ​ജി​ഹാ​ദി​നു കാ​ര​ണ​മെ​ന്നു മ​ധ്യ​പ്ര​ദേ​ശി​ലെ അ​ഗ​ർ മാ​ൾ​വ​യി​ൽ​നി​ന്നു​ള്ള ബി​ജെ​പി എം​എ​ൽ​എ ഗോ​പാ​ൽ പാ​ർ​മ​ർ​. ലൗ ​ജി​ഹാ​ദി​നെ നേ​രി​ടാ​ൻ

സ്ത്രീധനം നൽകിയില്ല: വി​വാ​ഹം ക​ഴി​ഞ്ഞ് പ​ത്താം ദി​വ​സം ഭ​ർ​ത്താ​വ് ഭാര്യയെ കൊലപ്പെടുത്തി

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബു​ല​ന്ദ്ഷ​ഹ​റി​ൽ വ്യ​വ​സാ​യി​യാ​യ യു​വാ​വാ​ണ് വി​വാ​ഹം ക​ഴി​ഞ്ഞ് പ​ത്താം ദി​വ​സം ഭാര്യയെ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തിയത്. 15 ല​ക്ഷം രൂ​പ സ്ത്രീ​ധ​നം

ഡല്‍ഹിയിലെ പുരാതന ശവകുടീരത്തിലും വര്‍ഗീയവത്കരണം: നേരം ഇരുട്ടി വെളുത്തപ്പോള്‍ കെട്ടിടം ക്ഷേത്രമായി മാറി

കാടുമൂടി കിടന്നിരുന്ന ഡല്‍ഹിയിലെ പുരാതന കെട്ടിടത്തില്‍ പെയിന്റടിച്ച് ശിവക്ഷേത്രമാക്കി മാറ്റി. നാളിതുവരെ കുടീരമായിരുന്ന കെട്ടിടം പെട്ടന്നൊരു ദിവസം ക്ഷേത്രമായി പരിണമിക്കുകയായിരുന്നു.

സംസ്ഥാനത്ത് കൊടുങ്കാറ്റിന് സാധ്യത; ആറ് ജില്ലകളില്‍ അതീവജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്ത് കൊടുങ്കാറ്റിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കേരളത്തിനു പുറമെ മറ്റു ഒമ്പതു സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര കാലാവസ്ഥാ

Page 91 of 109 1 83 84 85 86 87 88 89 90 91 92 93 94 95 96 97 98 99 109