റേഡിയോ ജോക്കിയുടെ കൊലപാതകം: ഒരാള്‍ കൂടി പിടിയില്‍

തിരുവനന്തപുരം: മുന്‍ റേഡിയോ ജോക്കി രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പോലീസ് ഒരാളെ കൂടി അറസ്റ്റ് ചെയ്തു. കായംകുളം സ്വദേശിയായ എന്‍ജിനീയര്‍

ബി.ഡി.എസ് ഡോക്ടര്‍മാര്‍ക്കും ഇനി എം.ബി.ബി.എസ് ഡിഗ്രി

രാജ്യത്തെ വിവിധ ഡെന്റല്‍ കോളേജുകളില്‍നിന്ന് പഠിച്ചിറങ്ങുന്ന ബി.ഡി.എസ് ഡോക്ടര്‍മാര്‍ക്ക് എം.ബി.ബി.എസ് ഡിഗ്രികൂടി നേടുന്നതിനുള്ള കോഴ്‌സ് ആരംഭിക്കാനുള്ള ശ്രമം അവസാന ഘട്ടത്തിലേക്ക്.

ഭക്ഷണം തേടിപ്പോയ ആണ്‍വേഴാമ്പലിനെ വണ്ടിയിടിച്ചു; കൂട്ടിലിരുന്ന് കുഞ്ഞുവേഴാമ്പല്‍ ഭക്ഷണത്തിനായി കരഞ്ഞപ്പോള്‍ അത്തിപ്പഴം നല്‍കി പക്ഷിസ്‌നേഹികള്‍; കണ്ണ് നനയിക്കുന്ന ഒരു അസാധാരണ കഥ

അപകടത്തില്‍ കൊല്ലപ്പെട്ട ആണ്‍വേഴാമ്പലിന്റെ ഇണയ്ക്കും കുഞ്ഞിനും ദിവസവും ഭക്ഷണമെത്തിച്ച് പോറ്റച്ഛനാകുകയാണ് അതിരപ്പിള്ളിയിലെ പക്ഷിനിരീക്ഷകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ ബൈജു കെ. വാസുദേവന്‍.

വാട്ട്‌സ് ആപ്പിലൂടെ അപവാദം പ്രചരിപ്പിച്ചു; ആലുവയില്‍ യുവതിയുടെ കല്യാണം മുടങ്ങി; ഒരാള്‍ അറസ്റ്റില്‍

ആലുവ: വാട്ട്‌സ് ആപ്പിലൂടെ തെറ്റായ സന്ദേശം അയച്ചതിനെ തുടര്‍ന്ന് കോളേജ് വിദ്യാര്‍ഥിനിയായ യുവതിയുടെ കല്യാണം മുടങ്ങി. സംഭവത്തില്‍ സന്ദേശമയച്ചയാളെ ആലുവ

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പൊന്നണിഞ്ഞ് ഇന്ത്യ; പൂനത്തിനും പതിനാറുകാരി മനുവിനും സ്വര്‍ണം

കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ നാലാം ദിനം സ്വര്‍ണക്കൊയ്ത്തുമായി ഇന്ത്യ. ഭാരദ്വോഹനത്തില്‍ ഒരു സ്വര്‍ണവും ഷൂട്ടിങ്ങില്‍ ഒന്നു വീതം സ്വര്‍ണവും വെള്ളിയും ഇന്ത്യ

ബ്രേക്ക് ഇടാന്‍ മറന്നു; എന്‍ജിനില്ലാതെ ട്രെയിന്‍ ഓടിയത് 10 കിലോമീറ്റര്‍; ഒഴിവായത് വന്‍ ദുരന്തം

എന്‍ജിനില്‍ നിന്ന് വേര്‍പെടുത്തിയ അഹമ്മദാബാദ് പുരി എക്‌സ്പ്രസ്സ് ട്രെയിനിന്റെ ഇരുപത്തിരണ്ട് ബോഗികള്‍ ഓടിയത് പതിനഞ്ച് കിലോമീറ്റര്‍ ദൂരം. ഒഡിഷയിലെ ബാലഖിര്‍

കണ്ണൂര്‍, കരുണ മെഡിക്കല്‍ പ്രവേശന ബില്‍: സര്‍ക്കാരിന് തിരിച്ചടിയായി ഗവര്‍ണറുടെ നിര്‍ണ്ണായക ഇടപെടല്‍

തിരുവനന്തപുരം: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം ക്രമപ്പെടുത്തുന്നത് സംബന്ധിച്ച ബില്‍ ഒപ്പുവയ്ക്കാതെ ഗവര്‍ണര്‍. ബില്‍ നിലനില്‍ക്കില്ലെന്ന നിയമോപദേശം ലഭിച്ചതിനെത്തുടര്‍ന്നാണിത്.

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്കു നാലാം സ്വര്‍ണം

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്കു നാലാം സ്വര്‍ണം. പുരുഷന്‍മാരുടെ 85 കിലോ ഭാരോദ്വഹനത്തില്‍ വെങ്കട് രാഹുല്‍ രഗാല സ്വര്‍ണം നേടി. 338

കേരളത്തില്‍ ബിജെപി ഒഴികെയുള്ളവര്‍ അഴിമതിക്കു കൂട്ടുനില്‍ക്കുന്നുവെന്ന് കണ്ണന്താനം

കോഴിക്കോട്: കേരളത്തില്‍ ബി.ജെ.പി ഒഴികെയുള്ള പാര്‍ട്ടികള്‍ അഴിമതിക്ക് കൂട്ടുനില്‍ക്കുകയാണെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ഭരണകക്ഷിയും ബി.ജെ.പി ഒഴികെയുള്ള പ്രതിപക്ഷ പാര്‍ട്ടികളും

Page 76 of 99 1 68 69 70 71 72 73 74 75 76 77 78 79 80 81 82 83 84 99