നേ​താ​വി​ന്‍റെ പി​റ​ന്നാ​ളാ​ഘോ​ഷം ത​ട​ഞ്ഞു; ഐ​ഒ​സി പ്ലാ​ന്‍റി​ലെ മി​ന്ന​ൽ പ​ണി​മു​ട​ക്കിനെ തുടര്‍ന്ന് പാചകവാതക വിതരണം മുടങ്ങി.

കൊ​ച്ചി: ഐ​ഒ​സി പ്ലാ​ന്‍റു​ക​ളി​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ മി​ന്ന​ൽ പ​ണി​മു​ട​ക്ക്. ഉ​ദ​യം​പേ​രൂ​ർ, ചേ​ളാ​രി, കൊ​ല്ലം യൂ​ണി​റ്റു​ക​ളി​ലാ​ണ് തൊ​ഴി​ലാ​ളി​ക​ൾ പ​ണി​മു​ട​ക്കു​ന്ന​ത്. ഇ​തോ​ടെ വി​വി​ധ ഏ​ജ​ൻ​സി​ക​ളി​ലേ​ക്കു​ള്ള

ചൈനീസ് സൈന്യത്തോട് യുദ്ധസന്നദ്ധരാവാന്‍ ആവശ്യപ്പെട്ട് പ്രസിഡന്റ് ഷി ജിന്‍പിങ്

ബെയ്ജിങ്: ചൈനീസ് സൈന്യത്തോട് യുദ്ധസന്നദ്ധരാവാന്‍ ആവശ്യപ്പെട്ട് പ്രസിഡന്റ് ഷി ജിന്‍പിങ്. പാര്‍ട്ടിയും ജനങ്ങളും അര്‍പ്പിക്കുന്ന ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കാന്‍ മുന്നോട്ടു വരണമെന്നും

കള്ളനൊരുക്കിയ കെണിയില്‍ കുരുങ്ങിയത് കുട്ടിക്കാമുകന്‍;വരാപ്പുഴയില്‍ കാമുകിയെ കാണാനെത്തിയ കൗമാരക്കാരന്‍ വലയിലായതിങ്ങനെ!

വരാപ്പുഴയില്‍ മോഷ്ടാവിനായി വിരിച്ച വലയില്‍ കുടുങ്ങിയത് കുട്ടിക്കാമുകന്‍.മോഷ്ടാവിന് വേണ്ടി ഉറക്കമിളച്ച് കാത്തിരുന്ന നാട്ടുകാരുടെ കയ്യിലേക്കാണ് കാമുകിയെ കാണാനെത്തിയ പതിനേഴുകാരന്‍ കുടുങ്ങിയത്.

മ​ല​യാ​ളി ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്റെ അ​ത്യാ​ധു​നി​ക കോ​പ്പി​യ​ടി; തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രാ​ൾ​കൂ​ടി പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: സി​വി​ൽ സ​ർ​വീ​സ​സ് മെ​യി​ൻ പ​രീ​ക്ഷ​യ്ക്കി​ടെ മ​ല​യാ​ളി ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ കോ​പ്പി​യ​ടി​ച്ച സം​ഭ​വ​ത്തി​ൽ കേ​ര​ള​ത്തി​ൽ ഒ​രാ​ൾ​കൂ​ടി അ​റ​സ്റ്റി​ൽ. തി​രു​വ​ന​ന്ത​പു​രം നി​യോ

അമിത് ഷായുടെ മകന് പിന്നാലെ അജിത് ഡോവലിന്റെ മകനും;അജിത് ദോവലിന്റെ മകന്റെ കമ്പനിക്ക് വിദേശ ആയുധ, വിമാന കമ്പനികളില്‍ നിന്ന് സാ​ന്പ​ത്തി​ക സ​ഹാ​യം?

ന്യൂഡല്‍ഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിന്റെ മകന്‍ ശൗര്യ മുഖ്യനടത്തിപ്പുകാരനും പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ അടക്കമുള്ളവര്‍ ഡയറക്ടര്‍മാരുമായ

ഭോപ്പാലിൽ 19-കാരി വഴിയരുകിൽ കൂട്ടബലാത്സംഗത്തിനിരയായി: സിനിമാക്കഥയെന്ന് പറഞ്ഞ് പോലീസ് കേസൊതുക്കാൻ നോക്കിയെന്ന് പെൺകുട്ടിയുടെ അമ്മ

മധ്യപ്രദേശിന്റെ തലസ്ഥാനനഗരമായ ഭോപ്പാലിൽ വഴിയരുകിൽ വെച്ച് പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി. സിവിൽ സർവ്വീസ് കോച്ചിംഗിനു പോയി മടങ്ങുന്ന വഴിയാണു 19-കാരിയായ യുവതിയെ

തിരുവനന്തപുരത്ത് നടുറോഡില്‍ സച്ചിനെ കണ്ട് ആളുകള്‍ ഞെട്ടി; വീഡിയോ വൈറല്‍

വഴിയാത്രക്കാരായ ബൈക്കുകാരോട് സച്ചിന്‍ ഹെല്‍മറ്റിന്റെ ആവശ്യകതയെപ്പറ്റി സംസാരിക്കുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്കില്‍ കൂടി

അമിത് ഷായുടെ റാലിയ്ക്ക് ആളില്ല; 75% കസേരകളും ഒഴിഞ്ഞു കിടന്നു; എത്തിയ പ്രവര്‍ത്തകരെ ആവേശഭരിതരാക്കാനുള്ള ഷായുടെ ശ്രമവും പാളി

ബംഗളുരു: ബിജെപി റാലിയിലെ ജനപങ്കാളിത്തക്കുറവ് വീണ്ടും ചര്‍ച്ചയാകുന്നു. കര്‍ണാടകയില്‍ അമിത് ഷാ പങ്കെടുത്ത റാലിയിലെ ഒഴിഞ്ഞ കസേരകളാണ് ബിജെപിയ്ക്ക് വീണ്ടും

കാര്യവട്ടത്തെ ഇന്ത്യ-ന്യൂസിലന്‍ഡ് ട്വന്റി 20: ടിക്കറ്റുകള്‍ കരിഞ്ചന്തയില്‍?; 700 രൂപയുടെ ടിക്കറ്റിന് 3000 രൂപവരെ ഈടാക്കുന്നതായി റിപ്പോര്‍ട്ടുകള്‍

തിരുവനന്തപുരം നഗരത്തിലെത്തുന്ന ആദ്യ ട്വന്റി20 ക്രിക്കറ്റിന്റെ ടിക്കറ്റിനായി നാടെങ്ങും നെട്ടോട്ടം. നവംബര്‍ ഏഴിന് കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന

വിദേശത്ത് ജോലിചെയ്യുന്ന ഇന്ത്യക്കാര്‍ക്കും ഇനി നാട്ടില്‍ പ്രൊവിഡന്റ് ഫണ്ട് ആനുകൂല്യം ലഭിക്കും

ന്യൂഡല്‍ഹി: വിദേശത്ത് ജോലിചെയ്യുന്ന ഇന്ത്യക്കാര്‍ക്കും ഇനി നാട്ടില്‍ ഇപിഎഫ്ഒയില്‍ അംഗമാകാം. ജോലി ചെയ്യുന്ന രാജ്യത്തെ സോഷ്യല്‍ സെക്യൂരിറ്റി സ്‌കീമില്‍ അംഗങ്ങളാകാത്തവര്‍ക്കാണ്

Page 87 of 98 1 79 80 81 82 83 84 85 86 87 88 89 90 91 92 93 94 95 98