തിരുവനന്തപുരത്ത് മദ്യലഹരിയില്‍ തന്നെ കടന്നുപിടിക്കാന്‍ ശ്രമിച്ച പോലീസുകാരനെ പെണ്‍കുട്ടി ഓടിച്ചിട്ടുപിടിച്ചു

ഇന്നലെ വൈകിട്ട് അഞ്ചരയോടെ മെഡിക്കല്‍ കോളേജ് ട്രിഡ കോംപ്ലക്‌സിനു സമീപമാണ് സംഭവം. അമ്മയ്ക്കും സഹോദരിക്കുമൊപ്പം സാധനങ്ങള്‍ വാങ്ങാനെത്തിയതായിരുന്നു നിയമ വിദ്യാര്‍ഥികൂടിയായ

കായംകുളത്ത് നവവധു ഭര്‍ത്താവിന്റെ സുഹൃത്തിനൊപ്പം ഒളിച്ചോടി; എട്ടുവര്‍ഷത്തെ പ്രണയത്തിനുശേഷം കല്യാണം കഴിച്ചവള്‍ ഹണിമൂണ്‍ കഴിഞ്ഞു വന്നയുടന്‍ ഒളിച്ചോടിയ ഞെട്ടലില്‍ ഭര്‍ത്താവ്

എട്ടുവര്‍ഷത്തെ പ്രണയത്തിനുശേഷം വിവാഹം ചെയ്ത യുവതി മധുവിധുവിന് പോയി വന്ന ശേഷം ഭര്‍ത്താവിന്റെ ആത്മാര്‍ത്ഥ സുഹൃത്തിനൊപ്പം ഒളിച്ചോടി. കായംകുളം ചിങ്ങോലി

ട്വന്റി 20 മത്സരത്തിനായി ഇന്ത്യ, ന്യൂസിലന്‍ഡ് താരങ്ങള്‍ ഇന്ന് തിരുവനന്തപുരത്തെത്തും; ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ റണ്ണൊഴുകുമെന്ന് വിദഗ്ധര്‍

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന മൂന്നാം ടി20 മല്‍സരത്തിനുള്ള ഇന്ത്യ, ന്യൂസിലന്‍ഡ് ടീമുകള്‍ ഇന്നു തലസ്ഥാനത്തെത്തും. രാത്രി 11.30ന് തിരുവനന്തപുരം

വികസന വിരോധികളുടെ സമ്മര്‍ദത്തിന് സര്‍ക്കാര്‍ വഴങ്ങില്ലെന്ന് മുഖമന്ത്രി

ഗെയില്‍ വിരുദ്ധ സമരത്തിനെതിരെ മുഖ്യമന്ത്രിയുടെ പരോക്ഷ വിമര്‍ശനം. വികസനവിരോധികളുടെ സമ്മര്‍ദ്ദത്തിനോ വിരട്ടലിനോ വഴങ്ങില്ലെന്ന് മുഖ്യമന്ത്രി. സംസ്ഥാനത്ത് വികസനം വരണമെന്നാണ് എല്ലാവരും

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ ട്രെയിൻ സമയത്തിൽ മാറ്റം; ചില ട്രെയിനുകൾ റദ്ദാക്കി

ട്രാ​​ക്കി​​ൽ അ​​റ്റ​​കു​​റ്റ​​പ്പ​​ണി ന​​ട​​ക്കു​​ന്ന​​തി​​നാ​​ൽ താ​​ഴെ പ​​റ​​യു​​ന്ന ട്രെ​​യി​​നു​​ക​​ൾ ഇ​​ന്ന് റ​​ദ്ദാ​​ക്കിയതായി റെയിൽവേ അറിയിച്ചു. ട്രെ​​യി​​ൻ ന​​മ്പ​​ർ 66300 കൊ​​ല്ലം- എ​​റ​​ണാ​​കു​​ളം

റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഹൂതി വിമതരുടെ മിസൈല്‍ ആക്രമണം

റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമാക്കി ഹൂതി വിമതര്‍ നടത്തിയ മിസൈല്‍ ആക്രമണം സൗദി തടഞ്ഞു. ലക്ഷ്യത്തിലെത്തും മുമ്പ്

ഇന്ത്യ ന്യൂസിലാന്റ് ട്വന്റി-20 ഫൈനൽ തിരുവനന്തപുരത്ത്

ഇന്ത്യയ്ക്കെതിരായ രണ്ടാം ട്വന്റി-20യിൽ ന്യൂസിലാന്റിന് 40 റൺസിന്റെ മികച്ച വിജയം. കിവീസിന്‍റെ 197 എന്ന വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക്

ലേഡീസ് ഹോസ്റ്റലിലെ കുളിമുറിയില്‍ ഒളിഞ്ഞു നോക്കാന്‍ കയറിയയാളെ പിടികൂടി പെണ്‍കുട്ടികള്‍ കൂട്ട ബലാല്‍സംഗം ചെയ്തു; യുവാവ് ഗുരുതരാവസ്ഥയിൽ

ബാംഗ്ലൂരില്‍ ലേഡീസ് ഹോസ്റ്റലിലെ കുളിമുറിയില്‍ സ്ഥിരമായി ഒളിഞ്ഞു നോക്കാന്‍ കയറുന്ന 30കാരനായ യുവാവിനെ പിടികൂടി പെണ്‍കുട്ടികള്‍ കൂട്ട ബലാല്‍സംഗം ചെയ്തതായി

രഞ്ജി ട്രോഫി മത്സരത്തിനിടെ മൈതാനത്തിലേക്ക് കാറോടിച്ചു കയറ്റി; താരങ്ങള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; സംഭവത്തില്‍ പൊട്ടിത്തെറിച്ച് സോഷ്യല്‍ മീഡിയ

ഡല്‍ഹി: രഞ്ജി ട്രോഫി മത്സരത്തിനിടെ മൈതാനത്തേക്ക് കാര്‍ ഓടിച്ചു കയറ്റിയ സംഭവത്തില്‍ പരിഹാസവുമായി സോഷ്യല്‍ മീഡിയ. ഇന്നലെ നടന്ന ഉത്തര്‍പ്രദേശ്-

മോദിയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലുള്ള വീഡിയോ പ്രചരിപ്പിച്ചു; യു.പിയില്‍ മാധ്യമപ്രവര്‍ത്തകനെതിരെ കേസെടുത്തു

ലഖ്നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലുള്ള വീഡിയോ ഷെയര്‍ ചെയ്തെന്നാരോപിച്ച് യു.പിയിലെ മാധ്യമപ്രവര്‍ത്തകനെതിരെ പോലീസ് കേസെടുത്തു. മാധ്യമപ്രവര്‍ത്തകനായ അഫ്ഗാന്‍ സോണിയ്‌ക്കെതിരെയാണ്

Page 84 of 98 1 76 77 78 79 80 81 82 83 84 85 86 87 88 89 90 91 92 98