ഹജ്ജ് സബ്സിഡി പൂര്‍ണമായി നിര്‍ത്തലാക്കുമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി

സൂറത്ത്: അടുത്ത വര്‍ഷം ആദ്യത്തോടെ ഹജ്ജ് സബ്സിസി പൂര്‍ണമായി നിര്‍ത്തലമാക്കുമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി. ഹജ്ജ്

സര്‍ക്കാരിന് തിരിച്ചടി; തോമസ് ചാണ്ടിക്കെതിരായ ഭൂമി കൈയേറ്റ ആരോപണത്തിൽ ത്വരിത പരിശോധനയ്ക്ക് കോടതി ഉത്തരവ്

കോട്ടയം: മന്ത്രി തോമസ് ചാണ്ടിക്കെതിരായ ഭൂമി കൈയേറ്റ ആരോപണത്തില്‍ വിജിലന്‍സിനോട് ത്വരിത പരിശോധന നടത്താന്‍ കോടതി ഉത്തരവ്. കോട്ടയം വിജിലന്‍സ്

ഓപ്പറേഷന്‍ ടേബിളില്‍ പ്ലാസ്റ്റിക് സര്‍ജറിക്കിടെ ഗുണ്ടാ തലവന്‍ വെടിയേറ്റ് മരിച്ചു

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയില്‍ ഓപ്പറേഷന്‍ ടേബിളില്‍ പ്ലാസ്റ്റിക് സര്‍ജറിക്കിടെ ഗുണ്ടാ തലവന്‍ വെടിയേറ്റ് മരിച്ചു. ജീസസ് എല്‍ കാലിംബ മാര്‍ട്ടിന്‍

സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു

ഇന്‍ഡോര്‍: ഭാരതസഭയിലെ ആദ്യത്തെ വനിതാ രക്തസാക്ഷിയായ സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. ഇന്‍ഡോര്‍ സെന്റ് പോള്‍ ഹയര്‍ സെക്കന്‍ഡറി

ജിയോ പേമാരിയില്‍ വഴിയാധാരമാകുന്നത് ആയിരങ്ങള്‍;ടെലികോം മേഖലയില്‍ കൂട്ടപ്പിരിച്ചുവിടലിന് സാധ്യത

ന്യൂഡല്‍ഹി: ടെലികോം മേഖലയില്‍ കൂട്ടപ്പിരിച്ചുവിടലിന് സാധ്യത. മൊബൈല്‍ കമ്പനികളുടെ കിടമത്സരം മൂലമുണ്ടായ ഓഫര്‍ പെരുമഴ കമ്പനികളെ തളര്‍ത്തിയെന്നാണ് സൂചന. ഇതു

അക്രമങ്ങളില്‍ 70 ലക്ഷം രൂപയുടെ നഷ്ടം;വാ​ത​ക പൈ​പ്പ് ലൈ​ൻ ജൂ​ണി​ൽ ക​മ്മി​ഷ​ൻ ചെ​യ്യു​മെ​ന്ന് ഗെ​യി​ൽ

കൊ​ച്ചി- മം​ഗ​ലാ​പു​രം വാ​ത​ക പൈ​പ്പ് ലൈ​ൻ നി​ർ​മാ​ണം തു​ട​രു​മെ​ന്ന് ഗെ​യി​ൽ. പ​ണി തു​ട​രാ​നാ​ണ് ത​ങ്ങ​ൾ​ക്കു കി​ട്ടി​യി​രി​ക്കു​ന്ന നി​ർ​ദേ​ശ​മെ​ന്നും നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ർ​ത്ത​ണ​മെ​ങ്കി​ൽ

വിവാദങ്ങളിലേക്ക് തന്നെ വലിച്ചിഴക്കരുത്: ബ്രാഹ്മണ ശാന്തിക്കാരുടെ സമരത്തിനെതിരേ പ്രതികരണവുമായി ദളിത് പൂജാരി യദുകൃഷ്ണന്‍

വിവാദങ്ങളിലേക്ക് തന്നെ വലിച്ചിഴക്കരുതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ആദ്യ ദലിത് ശാന്തിക്കാരന്‍ യദു കൃഷ്ണന്‍. ഭക്തര്‍ തനിക്ക് എല്ലാ പിന്തുണയും

‘തന്റേത് ഒരു മിശ്രവിവാഹമായിരുന്നു, എല്ലാ മിശ്രവിവാഹങ്ങളെയും ലൗ ജിഹാദായി കാണാനാവില്ല’: കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി

ഡൽഹി: എല്ലാ മിശ്രവിവാഹങ്ങളെയും ലൗ ജിഹാദായി കാണാനാവില്ലെന്ന് കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി. തന്റേത് ഒരു

ഗെയില്‍ വിരുദ്ധ സമരസമിതിയുടെ യോഗം ഇന്ന്;നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കാതെ സര്‍വകക്ഷി യോഗത്തിനില്ലെന്ന് സമര സമിതി

കോഴിക്കോട് : മുക്കത്ത് നടക്കുന്ന ഗെയ്ല്‍ വിരുദ്ധ സമരം ശക്തമായ സാഹചര്യത്തില്‍ ഗെയില്‍ വിരുദ്ധ സമരസമിതി ഇന്ന് യോഗം ചേരും.

തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മ്മിച്ചതിലെ ക്രമക്കേട് സംബന്ധിച്ച കേസ് കോട്ടയം വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും

കോട്ടയം: മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മ്മിച്ചതിലെ ക്രമക്കേടുകളെ സംബന്ധിച്ച കേസ് കോട്ടയം വിജിലന്‍സ് കോടതി ഇന്ന്

Page 86 of 98 1 78 79 80 81 82 83 84 85 86 87 88 89 90 91 92 93 94 98