അവർ തീവ്രവാദികളെന്ന് പിണറായിയുടെ പോലീസ്;പുതുവൈപ്പിനിൽ സ്ത്രീ​ക​ൾ ഒ​റ്റ​യ്ക്ക് സ​മ​രം ന​ട​ത്തു​മെ​ന്ന് ക​രു​തു​ന്നി​ല്ലെ​ന്നും പിന്നിൽ തീ​വ്ര​വാ​ദ ഗ്രൂ​പ്പു​ക​ളെന്നും റൂ​റ​ൽ എ​സ്പി

പുതുവൈപ്പിനിലെ ഐഒസിയുടെ എല്‍പിജി ടെര്‍മിനല്‍ പദ്ധതിക്കെതിരായ സ​മ​ര​ത്തി​ന് പി​ന്നി​ൽ തീ​വ്ര​വാ​ദ ഗ്രൂ​പ്പു​ക​ളെ​ന്ന് എ​റ​ണാ​കു​ളം റൂ​റ​ൽ എ​സ്പി  എ.​വി.​ജോ​ർ​ജ്. സ്ത്രീ​ക​ൾ ഒ​റ്റ​യ്ക്ക്

ഇനി ജെറ്റ് എയര്‍വേയ്‌സില്‍ ഇവന് ആയുഷ്‌കാലം സൗജന്യ യാത്ര

മുംബൈ: ജെറ്റ് എയര്‍വേയ്‌സ് വിമാനത്തില്‍ പിറന്ന ആദ്യ കുട്ടിക്ക് ഇനി ആയുഷ്‌കാലം സൗജന്യ യാത്ര നടത്താം. ജെറ്റ് എയര്‍വേസില്‍ പിറന്ന

ജേക്കബ് തോമസ് അവധി മതിയാക്കി തിരിച്ചെത്തി; ഇനി ഐഎംജി ഡയറക്ടര്‍

തിരുവനന്തപുരം: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ ഐഎംജി ഡയറക്ടറായി നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. രണ്ട് മാസത്തെ അവധിക്ക് ശേഷം

‘സുഹൃത്തുക്കളെ ഞാന്‍ മരിച്ചിട്ടില്ല’; സിനിമാ ലൊക്കേഷനിലുണ്ടെന്ന് സാജന്‍ പള്ളുരുത്തി

കഴിഞ്ഞ ദിവസം കരള്‍ രോഗത്തെ തുടര്‍ന്ന് മിമിക്രി കലാകാരന്‍ കലാഭവന്‍ സാജന്‍ അന്തരിച്ചിരുന്നു. എന്നാല്‍ ഇത് സാജന്‍പള്ളുരുത്തിയാണ് എന്ന് ആളുകള്‍

മെട്രോ ഓടിത്തുടങ്ങി; ആദ്യയാത്രയ്ക്ക് വന്‍തിരക്ക്

കൊച്ചി: കാത്തിരിപ്പിനു വിരാമമിട്ട് കൊച്ചി മെട്രോയുടെ ആദ്യ യാത്ര ആരംഭിച്ചു. പൊതുജനങ്ങള്‍ക്കായുള്ള ആദ്യ സര്‍വീസ് രാവിലെ ആറിനു പാലാരവട്ടത്തുനിന്നും ആലുവയില്‍നിന്നും

പ്രണയനൈരാശ്യം; കൊച്ചി നഗരത്തില്‍ യുവതിയെ കഴുത്തറുത്തു കൊല്ലാന്‍ ശ്രമം

കൊച്ചി: കൊച്ചി നഗരത്തില്‍ യുവതിയെ കഴുത്തറുത്തു കൊല്ലാന്‍ യുവാവിന്റെ ശ്രമം. കലൂരിലെ സ്വകാര്യ ലബോറട്ടറി ജീവനക്കാരിയായ കോതമംഗലം നെല്ലിമറ്റം സ്വദേശി

പോലീസ് കാടത്തം സ്ത്രീകളോടും; കസ്റ്റഡിയിലെടുത്ത സ്ത്രീകള്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിഷേധിച്ച് അപമാനിച്ചു

പുതുവൈപ്പിനിലെ ഐഒസിയുടെ എല്‍പിജി ടെര്‍മിനല്‍ പദ്ധതിക്കെതിരെ സമരം ചെയ്തതിന്റെ പേരില്‍ കസ്റ്റഡിയില്‍ എടുത്തവരോടും പൊലീസിന്റെ ക്രൂരത. ഇന്നലെ മുഴുവന്‍ പൊലീസ്

ചലച്ചിത്ര-മിമിക്രി ഡബ്ബിംഗ് താരം കലാഭവന്‍ സാജന്‍ അന്തരിച്ചു; മരണം അസുഖബാധിതനായതിനെ തുടര്‍ന്ന്

കൊച്ചി: പ്രശസ്ത ചലച്ചിത്ര-മിമിക്രി ഡബ്ബിംഗ് താരം കലാഭവന്‍ സാജന്‍ അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. ഗുരുതരമായ

പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് നാണംകെട്ട തോൽവി:പാ​ക്കി​സ്ഥാ​ൻ ചാംപ്യന്‍സ് ട്രോ​ഫി ജേ​താ​ക്ക​ൾ

ഐസിസി ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ പാക്കിസ്ഥാനെതിരെ 339 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യയ്ക്ക് നാണംകെട്ട തോൽവി. നി​ല​വി​ലെ ചാ​ന്പ്യ​ൻ​മാ​രാ​യ ഇ​ന്ത്യ​യെ

ഹിമാ‍ലയൻ വയാഗ്ര: കിലോയ്ക്ക് അൻപത് ലക്ഷത്തിനുമുകളിൽ വിലയുള്ള ലൈംഗികോത്തേജകമരുന്ന്

ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച, 370 ഗ്രാം ‘ഹിമാലയൻ വയാഗ്ര’യുമായി മഹേന്ദ്ര സിംഗ് എന്നയാളെ ഉത്തരാഖണ്ഡ് പോലീസ് അറസ്റ്റ് ചെയ്ത കാര്യം ദേശീയമാധ്യമങ്ങളിൽ

Page 33 of 88 1 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 88