ജസ്റ്റീസ് കര്‍ണന്‍ സുപ്രീം കോടതിയില്‍ മാപ്പപേക്ഷിച്ചെന്ന റിപ്പോര്‍ട്ടുകള്‍ വ്യാജമെന്ന് അഭിഭാഷകന്‍; ഉടന്‍ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടതിനാല്‍ കര്‍ണന് മാപ്പു പറയാന്‍ അവസരം ലഭിച്ചില്ലെന്നു കോടതിയെ ബോധിപ്പിക്കുകയാണ് ഉണ്ടായത്

ന്യൂഡല്‍ഹി: കോടതിയലക്ഷ്യക്കേസില്‍ തടവ് ശിക്ഷ വിധിച്ചതിനെ തുടര്‍ന്ന് കോല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് സി.എസ്. കര്‍ണന്‍ സുപ്രീം കോടതിയില്‍ മാപ്പപേക്ഷിച്ചെന്ന

ഫോ​ർ​ട്ട് കൊ​ച്ചി​യി​ൽ ര​ണ്ടു മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി; കൈ​ക​ൾ ത​മ്മി​ൽ കൂ​ട്ടി​ക്കെ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്ന മൃ​ത​ദേ​ഹ​ങ്ങ​ൾക്ക് 5 ദിവത്തോളം പഴക്കം

കൊ​ച്ചി: ഫോ​ർ​ട്ട് കൊ​ച്ചി ക​ൽ​വാ​ത്തി പാ​ല​ത്തി​നു സ​മീ​പം ര​ണ്ടു മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി. ഏകദേശം 35 ഓളം പ്രായം തോന്നിപ്പിക്കുന്ന പു​രു​ഷ​ന്‍റെ​യും

ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍; പ്രതികള്‍ സഞ്ചരിച്ച കാര്‍ പിടിച്ചെടുത്തു

കണ്ണൂര്‍: പയ്യന്നൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ചൂരക്കാട്ട് ബിജുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍. പ്രതികള്‍ സഞ്ചരിച്ച വാഹനത്തിന്റെ ഉടമയാണ് പിടിയിലായത്.

പമ്പുകളുടെ 24 മ​ണി​ക്കൂ​ർ സ​മ​രം അ​ർ​ധ​രാ​ത്രി മു​ത​ൽ ആ​രം​ഭി​ച്ചു; തുറന്നിരിക്കുന്ന പമ്പുകളിൽ വ​ൻ തി​ര​ക്ക്

തിരുവനന്തപുരം: ഓ​ൾ കേ​ര​ള ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് പെ​ട്രോ​ളി​യം ട്രേ​ഡേ​ഴ്സി​ന്‍റെ കീ​ഴി​ലു​ള്ള പമ്പുക​ളു​ടെ 24 മ​ണി​ക്കൂ​ർ സ​മ​രം അ​ർ​ധ​രാ​ത്രി മു​ത​ൽ ആ​രം​ഭി​ച്ചു.

ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചതായി റിപ്പോര്‍ട്ടുകള്‍; എകദേശം 700 കിലോ മീറ്റര്‍ പ്രഹരശേഷിയുള്ള മിസൈലാണ് പരീക്ഷിച്ചത്

സോള്‍: ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചതായി റിപ്പോര്‍ട്ടുകള്‍. ഇന്ന് പുലര്‍ച്ചെ കുസോങ്ങില്‍ നിന്നാണ് കൊറിയ മിസൈല്‍ പരീക്ഷണം നടത്തിയത്.

കിഫ്ബിയെ വിമര്‍ശിച്ച് പ്രതികരിച്ച മന്ത്രി ജി സുധാകരന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍; കിഫ്ബി പരിഹാസ്യമായ സംഗതിയല്ല

തിരുവനന്തപുരം: കിഫ്ബിയെ വിമര്‍ശിച്ച് പ്രതികരിച്ച മന്ത്രി ജി സുധാകരന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കിഫ്ബി എന്ന് കേള്‍ക്കുമ്പോള്‍ പരിഹാസ്യമായ

അതിർത്തിയിൽ പാക്കിസ്ഥാന്‍റെ ഷെല്ലാക്രമണം; ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു

ശ്രീനഗര്‍: കശ്മീര്‍ അതിര്‍ത്തിയില്‍ രജൗറി സെക്ടറിലെ ചിത്തി ബക്രി മേഖലയില്‍ പാക്കിസ്ഥാന്‍ വെടിവെപ്പും ഷെല്ലാക്രമണവും തുടരുന്നു. ഇന്ത്യ ശക്തമായി തിരിച്ചടിക്കുകയാണ്.

ലോക നഴ്സ് ദിനത്തോടനുബന്ധിച്ചു രാജഗിരി ആശുപത്രിയിൽ TNAI യൂണിറ്റിന്റെ ഉദ്ഘാടനം സെൻട്രൽ സോൺ പ്രസിഡന്റ് ഡോ. ഫിലോമിന ജേക്കബ് നിർവഹിച്ചു

കൊച്ചി: ലോക നഴ്സ് ദിനത്തോടനുബന്ധിച്ചു രാജഗിരി ആശുപത്രിയിൽ TNAI (ട്രെയിൻഡ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യ) യൂണിറ്റിന്റെ ഉദ്ഘാടനം TNAI

സാക്കിര്‍ നായിക്കിന്റെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് ശരിവച്ച് യു.എ.പി.എ ട്രൈബ്യൂണല്‍

ന്യൂഡല്‍ഹി: വിവാദ ഇസ്ലാം മതപ്രചാരകനായ സാക്കിര്‍ നായിക്കിന്റെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് (ഐ.ആര്‍.എഫ്) കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനം യു.എ.പി.എ ട്രൈബ്യൂണല്‍

കേരളം ഭരിക്കുന്നത് തീവ്രവാദികളെയും ഗുണ്ടാ രാജിനെയും പിന്തുണയ്ക്കുന്ന സർക്കാരെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്

കോട്ടയം: തീവ്രവാദികളെയും ഗുണ്ടാരാജിനെയും പിന്തുണയ്ക്കുന്ന സര്‍ക്കാരാണ് കേരളത്തില്‍ ഭരണം നടത്തുന്നതെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. ജനാധിപത്യ അവകാശങ്ങള്‍ പരസ്യമായി ലംഘിക്കപ്പെടുന്ന

Page 39 of 57 1 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 57