അതിര്‍ത്തിയില്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു കൊണ്ട് പാക് വെടിവയ്പ്; രണ്ട് പേര്‍ മരിച്ചു

ശ്രീനഗര്‍: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു കൊണ്ട് ജമ്മുക്കാശ്മീര്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ നടത്തിയ വെടിവയ്പ്പില്‍ രണ്ട് മരണം. മൂന്ന് പേര്‍ക്ക് പരിക്കേറ്റു.

23 കാരിയായ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടിനുറുക്കി ഉപേക്ഷിച്ചു; സംഭവം പുറം ലോകമറിഞ്ഞത് മൃതദേഹം തെരുവ് നായ്ക്കള്‍ കടിച്ചുകൊണ്ടുവരുന്നത് ശ്രദ്ധയില്‍പ്പെട്ട യാത്രക്കാരൻ വിവരം പൊലീസിൽ അറിയിച്ചപ്പോൾ

ഹരിയാന: 23 കാരിയായ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടിനുറുക്കി ഉപേക്ഷിച്ചു. ഹരിയാനയിലെ റോത്തക് ജില്ലയിലാണ് സംഭവം. യുവതിയുടെ

കൊച്ചി മെട്രോയില്‍ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിപ്പെട്ടവരെ നിയമിക്കാനുള്ള തീരുമാനം; ചരിത്രം സൃഷ്ടിച്ച കൊച്ചി മെട്രോയെ പ്രശംസിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളും

കോഴിക്കോട്: കൊച്ചി മെട്രോയില്‍ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിപ്പെട്ടവരെ നിയമിക്കാനുള്ള തീരുമാനത്തെ പ്രകീര്‍ത്തിച്ച് ബ്രിട്ടീഷ് ദിനപത്രമായ ദി ഗാര്‍ഡിയനടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍. ട്രാന്‍സ്ജെന്‍ഡര്‍

പൊമ്പിളൈ ഒരുമൈക്കെതിരായ വിവാദ പ്രസംഗത്തില്‍ എം എം മണിക്കെതിരെ കേസെടുക്കാന്‍ കഴിയില്ലെന്ന് പൊലീസ്

മൂന്നാര്‍: പൊമ്പിളൈ ഒരുമൈക്കെതിരായ വിവാദ പ്രസംഗത്തില്‍ മന്ത്രി എം എം മണിക്കെതിരെ കേസെടുക്കാന്‍ കഴിയില്ലെന്ന് പൊലീസ്. മണിയുടെ പ്രസംഗം പരിശോധിച്ചെന്നും

‘രക്തമല്ല സമാധാനമാണ് അവര്‍ക്കാവശ്യം’

“ ക്രൗര്യം കൊണ്ട് ഒരാളെ ഇല്ലാതാക്കാന്‍ പറ്റും, തിരുത്താന്‍ പറ്റില്ല. അഭിപ്രായ വ്യത്യാസത്തിന്റെ പേരിലുള്ള കൊലപാതകം ന്യായീകരിക്കാനാവില്ല. എതിര്‍ക്കുന്നവര്‍ സത്യം

ബീഫ് വിളമ്പിയെന്നാരോപിച്ച് സംഘപരിവാര്‍ അനുകൂലികള്‍ അടപ്പിച്ച ഹോട്ടലില്‍ നിന്ന് പിടിച്ചെടുത്ത മാംസം ബീഫ് അല്ലെന്ന് പരിശോധനാ ഫലം

ജയ്പൂര്‍: ബീഫ് വിളമ്പിയെന്നാരോപിച്ച് സംഘപരിവാര്‍ അനുകൂലികള്‍ അടപ്പിച്ച ജയ്പൂരിലെ ഹോട്ടലില്‍ നിന്ന് പിടിച്ചെടുത്ത മാംസം ബീഫ് അല്ലെന്ന് ഫോറന്‍സിക് പരിശോധനാ ഫലം. ബീഫ്

പാകിസ്ഥാനെ നിലയ്ക്കുനിര്‍ത്താനാകുന്നില്ലെങ്കില്‍ ബ്രാ ധരിക്കുന്നതാണ് നല്ലത്;മുൻ സൈനികന്റെ ഭാര്യ നരേന്ദ്രമോദിയ്ക്ക് 56 ഇഞ്ചിന്റെ ബ്രാ അയച്ചുകൊടുത്തു

പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് 56 ഇഞ്ച് സൈസുള്ള ബ്രാ അയച്ചുകൊടുത്ത് മുൻ സൈനികന്റെ ഭാര്യ. പാക്കിസ്താനിൽ നിന്നും അതിർത്തിയിലെ ജവാന്മാർക്ക് നേരേയുണ്ടാകുന്ന

കണ്ണൂരില്‍ വേണ്ടത് ‘അഫ്സ്പ’ : ബിജെപി നേതാക്കള്‍ ഗവര്‍ണറെ കണ്ടു

തിരുവനന്തപുരം: കണ്ണൂര്‍ ജില്ലയില്‍ അഫ്‌സ്പ (സായുധ സേന പ്രത്യേകാധികാര നിയമം) നടപ്പാക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ ഗവര്‍ണറെ കണ്ടു. വെള്ളിയാഴ്ച പയ്യന്നൂരില്‍

ലോക രാജ്യങ്ങളെ ഞെട്ടിച്ച് വമ്പൻ സൈബര്‍ ആക്രമണം: ബാധിച്ചത് ബ്രിട്ടന്‍, യുഎസ്, റഷ്യ, ചൈന ഉള്‍പ്പെടെ 99 രാജ്യങ്ങളെ ഇന്ത്യയെ ആക്രമണം ബാധിച്ചിട്ടില്ലെന്ന് റിപ്പോർട്ട്

ലണ്ടന്‍: ലോകരാജ്യങ്ങളെ ഞെട്ടിച്ച് വന്‍ സൈബര്‍ ആക്രമണം. ബ്രിട്ടന്‍, യുഎസ്, റഷ്യ, ചൈന രാജ്യങ്ങള്‍ ഉള്‍പ്പെടെ ലോകത്തെ 99 രാജ്യങ്ങളിലെ

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ ഏഴു കണ്ടാലറിയാവുന്ന സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കണ്ണൂര്‍: ആര്‍എസ്എസിന്റെ രാമന്തളി മണ്ഡലം ചൂരിക്കാട്ട് ബിജുവിനെ കൊല ചെയ്ത സംഭവത്തില്‍ കണ്ടാലറിയാവുന്ന ഏഴു സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

Page 40 of 57 1 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 57