നൂറിലേറെ രാജ്യങ്ങളെ നടുക്കിയ വാനാക്രൈ സൈബര്‍ ആക്രമണത്തിന്റെ രണ്ടാംഘട്ട റാന്‍സംവേര്‍ ആക്രമണം ഇന്നുണ്ടാകുമെന്നു സൈബര്‍ വിദഗ്ധരുടെ മുന്നറിയിപ്പ്

യു.എസ്: നൂറിലേറെ രാജ്യങ്ങളെ നടുക്കിയ വാനാക്രൈ സൈബര്‍ ആക്രമണത്തിന്റെ രണ്ടാംഘട്ട റാന്‍സംവേര്‍ ആക്രമണം ഇന്നുണ്ടാകുമെന്നു സൈബര്‍ വിദഗ്ധരുടെ മുന്നറിയിപ്പ്. ശനിയാഴ്ചത്തെ

ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വിഎച്ച്എസ്ഇ ഫ​ല​പ്ര​ഖ്യാ​പ​നം ഇ​ന്ന്; ഫ​ല​പ്ര​ഖ്യാ​പ​നം ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന്

തി​രു​വ​ന​ന്ത​പു​രം: ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷാ ഫ​ലം ഇ​ന്ന്. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് പി​ആ​ർ ചേം​ബ​റി​ൽ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി പ്ര​ഫ.​സി.​ര​വീ​ന്ദ്ര​നാ​ഥ്

വ്യാജവീഡിയോ പ്രചാരണം: ആവശ്യമെങ്കിൽ കുമ്മനത്തിനെതിരേ കേസെടുക്കുമെന്ന് മുഖ്യമന്ത്രി

പയ്യന്നൂരിൽ ആർ എസ് എസ് പ്രവർത്തകൻ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ ആധികാരികതയില്ലാത്ത വ്യാജവീഡിയോ പ്രചരിപ്പിച്ച ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലം മെയ് 26ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും; 60 ടണ്‍ ഭാരമുള്ള യുദ്ധടാങ്കുകള്‍ വരെ വഹിക്കാന്‍ കഴിയുന്ന പാലമാണിത്

ആസാം: ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലം യാഥാര്‍ത്ഥ്യമാകുന്നു. ആസാമില്‍ ചൈനീസ് അതിര്‍ത്തിയില്‍ നിര്‍മ്മിച്ച ഇന്ത്യന്‍ പാലം മെയ് 26ന്

വയനാട് മുണ്ടക്കൈ വനമേഖലയില്‍ സായുധധാരികളായ മാവോയിസ്റ്റുകളെത്തിയതായി റിപ്പോര്‍ട്ടുകള്‍; ജനവാസ മേഖലയിലാണ് അഞ്ചംഗ മാവോയിസ്റ്റ് സംഘം എത്തിയതായി സൂചന

മേപ്പാടി: വയനാട് മുണ്ടക്കൈ വനമേഖലയില്‍ സായുധധാരികളായ മാവോയിസ്റ്റുകൾ എത്തിയതായി പൊലീസിനു വിവരം ലഭിച്ചെന്നു റിപ്പോര്‍ട്ടുകള്‍. ഡംഡം എസ്റ്റേറ്റിനോട് ചേര്‍ന്ന ജനവാസ

പയ്യന്നൂര്‍ കൊലപാതകം അപലപനീയമാണെന്ന് മുഖ്യമന്ത്രി നിയമസഭയിൽ;ഗവര്‍ണറെ ഭീഷണിപ്പെടുത്തുന്ന ബിജെപി നിലപാട് ഫാസിസ്റ്റ് രീതി

തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരായ ബിജെപി നിലപാടിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ജനാധിപത്യസമൂഹത്തിന് ചേരാത്ത നിലപാടാണ് ബിജെപിയുടേതെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ഗവർണറെ

പയ്യന്നൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യ പ്രതിയടക്കം രണ്ടു പേര്‍ കൂടി പോലീസ് പിടിയില്‍

കണ്ണൂര്‍: പയ്യന്നൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയടക്കം രണ്ടു പേര്‍ കൂടി പോലീസ് പിടിയിലായി. മുഖ്യപ്രതി റെനീഷും വിപിനുമാണ്

മധ്യപ്രദേശിൽ പശുവിന്റെ വാൽ മുറിച്ചെന്നാരോപിച്ച് ഗോരക്ഷകർ യുവാവിനെ വളഞ്ഞിട്ടു മർദ്ദിച്ചു: വീഡിയോ ദൃശ്യങ്ങൾ പുറത്ത്

മധ്യപ്രദേശിലെ ഉജ്ജയിനിൽ ഗോരക്ഷകർ യുവാവിനെ വളഞ്ഞിട്ടു മർദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്. ദേശീയ വാർത്താ ഏജൻസിയായ എ എൻ ഐ

എഎപി നേതാക്കള്‍ വിദേശയാത്രകളിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്ന ഗുരുതര ആരോപണവുമായി പുറത്താക്കപ്പെട്ട ഡല്‍ഹി മന്ത്രി കപില്‍ മിശ്ര രംഗത്ത്

ന്യൂഡല്‍ഹി: എഎപി നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണവുമായി പുറത്താക്കപ്പെട്ട ഡല്‍ഹി മന്ത്രി കപില്‍ മിശ്ര രംഗത്ത്. വിദേശയാത്രകളിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണമാണ്

Page 37 of 57 1 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 57