പുലിമുരുകനും തോപ്പില്‍ ജോപ്പനും തമ്മിലുള്ള മത്സരം തുടങ്ങി

ഇന്ന് കേരളത്തില്‍ സിനിമകള്‍ തമ്മിലും ആരാധകര്‍ തമ്മിലും മത്സരമാണ് നടക്കുന്നത്. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സിനിമകള്‍ ഓരേ ദിവസം റിലീസിനെത്തിയത് കാരണം.

അതിശക്തമായ ‘മാത്യു’ ചുഴലിക്കാറ്റിൽ ഹെയ്റ്റിയിൽ മരിച്ചവരുടെ എണ്ണം 283;യു.എസിൽ അടിയന്തരാവസ്ഥ

പോർട്ടോ പ്രിൻസ്∙ അതിശക്തമായ ‘മാത്യു’ ചുഴലിക്കാറ്റിൽ ഹെയ്റ്റിയിൽ മരിച്ചവരുടെ എണ്ണം 283 കവിഞ്ഞു. കഴിഞ്ഞദിവസം ആഞ്ഞുവീശിയ ചുഴലിക്കാറ്റ് രാജ്യമെമ്പാടും അതീവനാശമാണ്

അഞ്ചു ഗോളിന് ബൊളീവിയയെ തകര്‍ത്ത് ബ്രസീല്‍

നദാല്‍: ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ എതിരില്ലാത്ത അഞ്ചു ഗോളിന് ബൊളീവിയയെ തകര്‍ത്ത് ദക്ഷിണ അമേരിക്കന്‍ മേഖലയില്‍ ബ്രസീല്‍ രണ്ടാം സ്ഥാനത്തെത്തി.

ദാദ്രിയില്‍ വയോധികനെ കൊലപ്പെടുത്തിയ പ്രതിയുടെ മരണം വീരചരമമാക്കി സംഘ്പരിവാര്‍;മൃതദേഹത്തില്‍ ത്രിവര്‍ണ പതാക; പ്രതിയ്ക്ക് ഒരുകോടി നൽകണമെന്ന് വിഎച്ച്പി.

വിവാദമായ ദാദ്രികൊലക്കേസ് പ്രതിയുടെ മരണം വീരചരമമാക്കി ഹിന്ദുത്വസംഘടനകൾ.ചിക്കങുനിയ ബാധിച്ചാണു ദാദ്രികൊലക്കേസ് പ്രതി മരിച്ചത്.ദാദ്രിയിൽ പശുമാംസം സൂക്ഷിച്ചുവെന്നാരോപിച്ച് മുഹമ്മദ് അഖ്‌ലാകിനെ അടിച്ച്

നിയന്ത്രണ രേഖയില്‍ വീണ്ടും പാക് ആക്രമണം;സൈനിക കേന്ദ്രങ്ങള്‍ക്കും ജനവാസ കേന്ദ്രങ്ങള്‍ക്കും നേരേയാണു ആക്രമണം

നിയന്ത്രണ രേഖയില്‍ പ്രകോപനം സൃഷ്ടിച്ച് വീണ്ടും പാക് ആക്രമണം.പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയിലാണു വെള്ളിയാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍ സൈനിക ക്യാമ്പുകള്‍ക്കു

പാക്ക് അധിനിവേശ കശ്മീരില്‍ ഭീകരക്യാംപുകള്‍ക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം; പ്രതിഷേധങ്ങളുടെ വിഡിയോ വൈറൽ

മുസഫറാബാദ് : പാക്ക് അധിനിവേശ കശ്മീരിലെ ക്യാംപുകള്‍ക്കുനേരെ നാട്ടുകാരുടെ പ്രതിഷേധം. മേഖലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുമാണ് പ്രതിഷേധ പ്രകടനങ്ങള്‍ ഉയര്‍ന്നത്.

സ്വാശ്രയ കോളജുകള്‍ ഫീസ് വര്‍ധിപ്പിച്ചത് കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് മുഖ്യമന്ത്രി;മുഖ്യമന്ത്രിക്കെതിരേ ഇന്നും കരിങ്കൊടി പ്രതിഷേധം

കോഴിക്കോട്: സ്വാശ്രയകോളേജ് വിഷയത്തില്‍ സര്‍ക്കാറുമായി കരാര്‍ ഒപ്പിടാത്ത കോളജുകള്‍ ഫീസ് വര്‍ധിപ്പിച്ച നടപടിയെ കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി

ഭീകരർക്കെതിരേ നടപടിയില്ലെങ്കിൽ ഒറ്റപ്പെടുമെന്ന് പാക് സൈന്യത്തിന് ഷരീഫിന്റെ മുന്നറിയിപ്പ്

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ സൈന്യത്തിന് പ്രധാനമന്ത്രി നവാസ് ഷരീഫ് മുന്നറിയിപ്പ് നല്കിയതായി റിപ്പോര്‍ട്ട്. പാക് അധിനിവേശ കാശ്മീരിലെ ഭീകരക്യാമ്പുകള്‍ സംബന്ധിച്ച് വിമര്‍ശനമുയര്‍ന്ന

ഗപ്പി റീ റിലീസ് ചെയ്താല്‍ നിങ്ങള്‍ കാണുമോ? ടൊമിനോ തോമസ്സ്

ഗപ്പി എന്ന സിനിമ റീ റിലീസ് ചെയ്താല്‍ കാണാന്‍ ആളുണ്ടാകുമോ? എന്ന് ടോവിനോ തോമസ് ചോദിക്കുന്നു. ഫെയ്‌സ്ബുക്കിലാണ് താരത്തിന്റെ ചോദ്യം.

Page 41 of 54 1 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 54