പി.സി.ജോര്‍ജിനെ അയോഗ്യനാക്കിയ നടപടി ഹൈക്കോടതി റദ്ദാക്കി

എംഎല്‍എ സ്ഥാനത്തു നിന്നും പി.സി.ജോര്‍ജിനെ അയോഗ്യനാക്കിയ സ്പീക്കറുടെ നടപടി ഹൈക്കോടതി റദ്ദാക്കി. ജോര്‍ജിന്റെ ഭാഗം കേള്‍ക്കാതെയാണ് സ്പീക്കര്‍ നടപടി സ്വീകരിച്ചതെന്നും

ക്ഷേത്രങ്ങളില്‍ സ്ത്രീകള്‍ക്കു പ്രവേശനം നല്‍കുന്നതിനെ അനുകൂലിച്ച് ആര്‍എസ്എസ്

ക്ഷേത്രങ്ങളില്‍ സ്ത്രീകള്‍ക്കു പ്രവേശനം നല്‍കുന്നതിനെ അനുകൂലിച്ച് ആര്‍എസ്എസ്. ക്ഷേത്ര പ്രവേശനത്തില്‍നിന്നു സ്ത്രീകളെ വിലക്കുന്നത് നീതിരഹിതമാണെന്ന് ആര്‍എസ്എസ് വ്യക്തമാക്കി. ക്ഷേത്രങ്ങളിലെ സ്ത്രീപ്രവേശനം

ലോണ്‍ മുടങ്ങിയതിനെ ട്രാക്ടര്‍ ജപ്തി ചെയ്തു; യുവകര്‍ഷകന്‍ ജീവനൊടുക്കി

തമിഴ്‌നാട്ടിലെ അരിയാലൂര്‍ ജില്ലയിലെ ഓരത്തൂരില്‍ ട്രാക്ടര്‍ ജപ്തി ചെയ്തതിനെ തുടര്‍ന്ന് യുകര്‍ഷകന്‍ ജീവനൊടുക്കി. കൃഷിയാവശ്യത്തിനായി വാങ്ങിയ ട്രാക്ടര്‍ ലോണ്‍ തിരിച്ചടയ്ക്കാത്തിനെത്തുടര്‍ന്ന്

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ മുന്നേറിയിരുന്ന റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡോണാള്‍ഡ് ട്രംപിന് കനത്ത തിരിച്ചടി

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ മുന്നേറിയിരുന്ന റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡോണാള്‍ഡ് ട്രംപിന് കനത്ത തിരിച്ചടി. അഞ്ചു സംസ്ഥാനങ്ങളില്‍ നാളെ വോട്ടെടുപ്പ്

 അപകടത്തിൽ യുദ്ധ സമാനമായ പരിക്കുകൾ ; സേവനസന്നദ്ധരായി  കിംസ്.

പരവൂർ ക്ഷേത്രത്തിലെ വെടിക്കെട്ടപകടത്തിൽ പൊള്ളലേറ്റ്  മാത്രമല്ല ശരീരത്തിൽ കോൺക്രീറ്റ് ചീളുകൾ തറച്ചു കയറിയും നിരവധി പേർ  കിംസ് ആശുപത്രിയിൽ എത്തി

നിര്‍മ്മാതാക്കളും തിയേറ്റര്‍ ഉടമകളും ചേര്‍ന്ന് വിലക്കിയ തന്റെ ലീല സിനിമ പ്രദര്‍ശിപ്പിക്കാന്‍ സാധിച്ചില്ലെങ്കില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ഓഫീസിനു മുന്നില്‍ കടയിട്ട് ഈ സിനിമയുടെ സിഡി വില്‍ക്കുമെന്ന് സംവിധായകനായ രഞ്ജിത്ത്

നിര്‍മാതാക്കളുടെ സംഘടനയായ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനും അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന തന്റെ

സ്ഥാനാര്‍ത്ഥി പട്ടികയില്‍ വി.എസിനെ മലമ്പുഴയില്‍ നിന്നും ുഒഴിവാക്കി സിപിഎം

നിയമസഭാ തെരഞ്ഞെടുപ്പില്‍ മലമ്പുഴയില്‍ നിന്നുള്ള സിപിഎം സ്ഥാനാര്‍ഥി പട്ടികയില്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ പേരില്ല. പാലക്കാട് ജില്ലാ ഘടകം സമര്‍പ്പിച്ചിരിക്കുന്ന

റോഡുസുരക്ഷയ്ക്കു പിന്‍ബലവുമായി ത്രീഡി ഇഫക്ടുള്ള സീബ്രാ വരകളുമായി സൗമ്യയും ശകുന്തളയും

റോഡുസുരക്ഷയ്ക്കു പിന്‍ബലവുമായി ത്രീഡി ഇഫക്ടുള്ള സീബ്രാ വരകളുമായി രണ്ടു യുവകലാകാരികള്‍. അഹമ്മദാബാദില്‍ നിന്നുള്ള സൗമ്യ പാണ്ഡ്യയും ശകുന്തള പാണ്ഡ്യയുമാണു ത്രിമാന

മൂന്നര ലക്ഷം രൂപ വായ്പയെടുത്ത് മുടങ്ങിയതിന്റെ പേരില്‍ പോലീസിന്റെ ക്രൂരമര്‍ദ്ദനത്തിന് ഇരയായ കര്‍ഷകന്റെ മുഴുവന്‍ കടവും താന്‍ വീട്ടുമെന്ന് നടന്‍ വിശാല്‍

മൂന്നര ലക്ഷം രൂപ വായ്പയെടുത്ത് മുടങ്ങിയതിന്റെ പേരില്‍ പോലീസിന്റെയും ബാങ്ക് ഉദ്യോഗസ്ഥരുടേയും മര്‍ദ്ദനത്തിന് ഇരയായ തഞ്ചാവൂര്‍ സ്വദേശിയായ ബാലന്‍ എനന്

Page 23 of 40 1 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 40