അഴഗിരിക്കെതിരെ ഭൂമിതട്ടിപ്പ് കേസ്

single-img
28 August 2014

azhagiriമുൻ കേന്ദ്രമന്ത്രിയും കരുണാനിധിയുടെ മകനുമായ അഴഗിരിക്കെതിരെ ഭൂമിതട്ടിപ്പ് കേസ്. മധുരൈ പോലീസാണ് അഴഗിരിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. മാരിയമ്മൻ ക്ഷേത്രത്തിന്റെ ഭൂമിയാണ് അഴഗിരി നടത്തുന്ന ദിയ ഇഞ്ചിനിയറിംഗ് കോളേജിന് വേണ്ടി തട്ടിയെടുത്തത്. കേസിനെ കുറിച്ചുള്ള വിശദവിവരങ്ങൾ നൽകാൻ പോലീസ് കൂട്ടാക്കിയില്ല.