തിരുവനന്തപുരത്ത് ബെന്നറ്റ് എബ്രഹാം; സി.പി.ഐ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയായി

സി.പി.ഐ ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി നിര്‍ണ്ണയം പൂര്‍ത്തിയാക്കി. സ്ഥാനാര്‍ത്ഥി പട്ടിക സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗീകരിച്ചു. തിരുവനന്തപുരത്ത് ഡോ.ബെന്നറ്റ് എബ്രഹാം

പാലക്കാട് എം.പി വീരേന്ദ്രകുമാര്‍ മത്സരിക്കും

പാലക്കാട് യൂ.ഡി.എഫ് സ്ഥാനാര്‍ഥിയായി എം.പി വീരേന്ദ്രകുമാര്‍ മത്സരിക്കും.ഇന്നു തിരുവനന്തപുരത്ത് ചേര്‍ന്ന എസ്.ജെ.ഡി പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. മണ്ഡലത്തിലെ

അമേരിക്കയില്‍ എഴുപതോളം ഇന്ത്യന്‍ പാസ്‌പോര്‍ട്ടുകള്‍ മോഷണം പോയി

അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോയിലെ സ്വകാര്യസ്ഥാപനത്തില്‍ നിന്നും ഇന്ത്യക്കാരുടെ 70 ഓളം പാസ്‌പോര്‍ട്ടുകള്‍ മോഷണം പോയി. സാന്‍ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനു വേണ്്ടി വീസയും

മാവോയിസ്റ്റ് ആക്രമണം; ഛത്തിസ്ഗഡില്‍ 18 പേര്‍ കൊല്ലപ്പെട്ടു

ഛത്തിസ്ഗഡിലെ സുക്മ ജില്ലയില്‍ മാവോയിസ്റ്റുകളും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 18 സൈനികര്‍ കൊല്ലപ്പെട്ടു. നാലു പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും

ജോര്‍ദാന്‍ ജഡ്ജിയെ ഇസ്രേലി സൈനികര്‍ വെടിവച്ചു കൊന്നു

ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനില്‍നിന്നുള്ള ജഡ്ജിയെ അതിര്‍ത്തി ചെക്കുപോസ്റ്റില്‍ ഇസ്രേലി ഗാര്‍ഡുകള്‍ വെടിവച്ചുകൊന്നു. ജോര്‍ദാന്‍ നദിക്കു കുറുകെയുള്ള കിംഗ് ഹൂസൈന്‍ പാലത്തിലൂടെ

മാര്‍പാപ്പ ദക്ഷിണകൊറിയ സന്ദര്‍ശിക്കും

ഫ്രാന്‍സീസ് മാര്‍പാപ്പ ഓഗസ്റ്റില്‍ ദക്ഷിണകൊറിയ സന്ദര്‍ശിക്കുമെന്നു വത്തിക്കാന്‍ അറിയിച്ചു. ആറാം ഏഷ്യന്‍ യൂത്ത്‌ഡേ ഓഗസ്റ്റ് പത്തുമുതല്‍ 17വരെ ദക്ഷിണകൊറിയയിലെ ഡേയ്ജന്‍

മോദി അധികാരത്തിലെത്താതിരിക്കാന്‍ മതേതരശക്തികള്‍ ഒന്നിക്കണമെന്ന് ലാലു പ്രസാദ് യാദവ്

നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ വര്‍ഗ്ഗീയശക്തികള്‍ അധികാരത്തിലെത്തുന്നതു തടയാന്‍ മതേതരശക്തികള്‍ ഒന്നിക്കണമെന്ന് ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്. മോദി അധികാരത്തിലെത്തിയാല്‍

അമര്‍ സിംഗും ജയപ്രദയും രാഷ്ട്രീയ ലോക്ദളില്‍ ചേര്‍ന്നു

സമാജ്‌വാദി പാര്‍ട്ടി മുന്‍ നേതാവ് അമര്‍ സിംഗും ചലച്ചിത്ര താരവും എംപിയുമായ ജയപ്രദയും അജിത് സിംഗ് അധ്യക്ഷനായ രാഷ്ട്രീയ ലോക്ദളില്‍

ബാംഗ്ലൂരില്‍ റാഗിംഗിന് ഇരയായ മലയാളി വിദ്യാര്‍ഥി മരിച്ചു : പ്രതികളായ ആറു മലയാളി വിദ്യാര്‍ഥികള്‍ ഒളിവില്‍

ബാംഗളൂരില്‍ ക്രൂരമായ റാഗിംഗിനിരയായ മലയാളി എന്‍ജിനീയറിംഗ് വിദ്യാര്‍ഥി നോര്‍ത്ത് ചാലക്കുടി പൂപ്പറമ്പില്‍ ഇബ്രാഹിമിന്റെ മകന്‍ അഹാബ് ഇബ്രാഹിം (21) മരിച്ചു.

ഗാന്ധിജിയുടെ പേര് ദുരുപയോഗം ചെയ്യരുതെന്ന് രാഹുല്‍ ഗാന്ധിയോട് മഹാത്മാന്ധിയുടെ കൊച്ചുമകന്റെ മകന്‍

ഗാന്ധിജിയുടെ പേര് ദുരുപയോഗം ചെയ്യരുതെന്ന് രാഹുല്‍ഗാന്ധിയോട് മഹാത്മാഗാന്ധിയുടെ കൊച്ചുമകന്റെ മകനായ ശ്രീകൃഷ്ണ കുല്‍ക്കര്‍ണി.തന്റെ മുതുമുത്തശ്ശനായ ഗാന്ധിജി കോണ്ഗ്രസ്സിന്റെ സ്വകാര്യ സ്വത്തല്ലെന്നും

Page 45 of 66 1 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 66