ദേശിയ എക്‌സിക്യൂട്ടീവ് അംഗം അശോക് അഗര്‍വാള്‍ ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു

പാര്‍ട്ടിക്ക് ദിശാബോധം നഷ്ടപ്പെട്ടിരിക്കുകയാണെന്ന് ആരോപിച്ച് ആം ആദ്മി പാര്‍ട്ടിയിലെ ദേശീയ എക്‌സിക്യൂട്ടീവ് അംഗവും പ്രമുഖ വിദ്യാഭ്യാസ വിദഗ്ധനുമായ അശോക് അഗര്‍വാള്‍

ഫ്ളച്ചറെ പുറത്താക്കി ദ്രാവിഡിനെ പരിശീലകനാക്കണം :ഗവാസ്‌ക്കര്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനായി രാഹുല്‍ ദ്രാവിഡിനെ നിയമിക്കണമെന്ന് സുനില്‍ ഗവാസ്‌കര്‍. ഡങ്കന്‍ ഫ്‌ളച്ചര്‍ പരിശീലക സ്ഥാനം ഏറ്റെടുത്ത ശേഷം

പെരുച്ചാഴിയിൽ പൂനം ബജ്‌വ

മോഹന്‍ലാല്‍ നായകനാകുന്ന ‘പെരുച്ചാഴി’യിൽ പൂനം ബജ്‌വയും.ഫ്രൈഡെ ഫിലീംസിന്റെ ബാനറില്‍ അരുണ്‍ വൈദ്യനാഥന്‍ സംവിധാനം ചെയ്യുന്ന പെരുച്ചാഴിയില്‍ ഒരു ചെറിയ ഇടവേളയ്ക്ക്

ക്യൂബൻ വിപ്ളവ നായിക മെൽബ ഓർമ്മയായി

ക്യൂബന്‍ വിപ്ലവ നായിക മെല്‍ബ ഹെര്‍ണാണ്ടസ്‌ ഓർമ്മയായി.92 വയസ്സായിരുന്നു.വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്ന ഇവര്‍ മാര്‍ച്ച് ഒമ്പതിനാണ് അന്തരിച്ചത്.ക്യൂബൻ

പി. ശശി കേസില്‍ വി.എസിനും വൈക്കം വിശ്വനും സമന്‍സ്

ക്രൈം എഡിറ്റര്‍ ടി.പി. നന്ദകുമാര്‍ സിപിഎം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ശശിക്കെതിരായ ലൈംഗികാരോപണ കേസില്‍ പോലീസ് കേസെടുക്കുന്നില്ലെന്നു

റാഗിങ്ങിനെ തുടർന്ന് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു

ബംഗലൂരുവില്‍ റാഗിങ്ങിനെ തുടര്‍ന്ന് മലയാളി വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു.എറണാകുളം സൗത്ത് പോലീസാണു കേസ് രജിസ്റ്റർ ചെയ്തത്.ബാംഗ്ലൂര്‍ ആചാര്യ

ഇടുക്കി സീറ്റിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് കെ.എം. മാണി

ഇടുക്കി സീറ്റിന്റെ കാര്യത്തില്‍ പാര്‍ട്ടിയുടെ നിലപാടില്‍ മാറ്റമില്ലെന്നും യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും പാര്‍ട്ടി തയ്യാറല്ലെന്നും കേരള കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ കെ.എം. മാണി.

ഭീഷണി ഫലിച്ചു.കോട്ടയം ജനതാദളിന്‌

ജനതാദളി (എസ്) ന് ഒരു ലോക്‌സഭാ സീറ്റു നല്‍കാന്‍ ചൊവ്വാഴ്ച ചേര്‍ന്ന സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ധാരണ.ആര്‍.എസ്.പി. ഇടതുമുന്നണി

ആര്‍.എസ്.പി ഇടതുമുന്നണി വിട്ടതില്‍ ദേശീയ നേതൃത്വത്തിന് അതൃപ്തിയുണ്ട്: അസീസ്

രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ഞങ്ങളുടെ അസ്തിത്വം ഇല്ലാത്താക്കാനാണ് സിപിഎം ശ്രമിച്ചതെന്നും ഗത്യന്തരമില്ലാതെയാണ് സംസ്ഥാനത്തെ പാര്‍ട്ടി മുന്നണി വിട്ടതെന്നും ആര്‍.എസ്.പി

അബ്ദുള്ളക്കുട്ടിക്കെതിരേ ഡിവൈഎഫ്‌ഐ പ്രതിഷേധം; കോലം കത്തിച്ചു

എ.പി.അബ്ദുള്ളക്കുട്ടി എംഎല്‍എയ്‌ക്കെതിരേ സരിത എസ്.നായരുടെ ആരോപണങ്ങളുടെ പേരില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം. കണ്ണൂര്‍ കളക്‌ട്രേറ്റിലേക്ക് പ്രകടനമായി എത്തിയ പ്രവര്‍ത്തകര്‍ അബ്ദുള്ളക്കുട്ടിയുടെ

Page 44 of 66 1 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 66