ഭരണമാറ്റമെന്നത് നടക്കാത്ത സ്വപ്നമെന്ന് കെ. മുരളീധരന്‍

കേരളത്തില്‍ ഭരണമാറ്റം ഉണ്ടാകുമെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന മലര്‍പൊടിക്കാരന്റെ സ്വപ്നമാണെന്ന് കെ. മുരളീധരന്‍. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലാവ്‌ലിന്‍

പി.സി ജോര്‍ജിനെ താക്കീത് ചെയ്യാന്‍ നിയമസഭാ സമിതി ശിപാര്‍ശ

സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജിനെ താക്കീത് ചെയ്യാന്‍ നിയമസഭാ പ്രിവിലേജ് ആന്‍ഡ് എത്തിക്‌സ് കമ്മറ്റിയുടെ ശിപാര്‍ശ. ജെഎസ്എസ് നേതാവ്

മുഖ്യമന്ത്രിക്കുനേരേയുള്ള വധശ്രമം: രണ്ടു പേര്‍കൂടി റിമാന്‍ഡില്‍

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു നേരേ കണ്ണൂരിലുണ്ടായ വധശ്രമവുമായി ബന്ധപ്പെട്ടു രണ്ടു സിപിഎം പ്രവര്‍ത്തകരേ കൂടി പോലീസ് അറസ്റ്റ് ചെയ്തു. മാടായി

ലാവ്‌ലിന്‍ വിധി സിപിഎമ്മിനെ ബാധിക്കും: കുഞ്ഞാലിക്കുട്ടി

പിണറായി വിജയനെ ലാവ്‌ലിന്‍ കേസില്‍ കുറ്റവിമുക്തനാക്കിയ കോടതി നടപടി സിപിഎമ്മില്‍ പ്രത്യാഘാതമുണ്ടാക്കുമെന്നു മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി. ഇതു കാത്തിരുന്നു കാണാം. കേസിന്റെ കാര്യത്തില്‍

വിനോദസഞ്ചാരിയെ കുന്നിനുമുകളില്‍ നിന്നും തള്ളിയിട്ടു കൊലപ്പെടുത്തി

വിനോദസഞ്ചാരത്തിനെത്തിയ തമിഴ്‌നാട് സ്വദേശിയായ യുവാവിനെ മര്‍ദിച്ച് കുന്നിന്‍ മുകളില്‍ നിന്നും താഴേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി. തമിഴ്‌നാട് തിരുപ്പുര്‍ അമര്‍ജ്യോതി നഗര്‍

എസ്എഫ്‌ഐ നേതാവിന്റെ പിതാവ് വെട്ടേറ്റ് മരിച്ചു; നെയ്യാറ്റിന്‍കരയില്‍ നിരോധനാജ്ഞ

തിരുവനന്തപുരം വെള്ളറടയില്‍ സിപിഎം-ആര്‍എസ്എസ് സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായി എസ്എഫ്‌ഐ നേതാവിന്റെ പിതാവ് വെട്ടേറ്റ് മരിച്ചു. എസ്എഫ്‌ഐ ഏരിയ സെക്രട്ടറി ശിവദാസിന്റെ പിതാവാണ്

മംഗള്‍യാന്‍ വിക്ഷേപിച്ചു

ഇന്ത്യയുടെ പ്രഥമ ചൊവ്വാ പര്യവേക്ഷണ ഉപഗ്രഹമായ മംഗള്‍യാന്‍ വിക്ഷേപിച്ചു. ഉച്ചകഴിഞ്ഞ് 2.38ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തില്‍ നിന്നാണ്

ശാസ്ത്രഗവേഷണങ്ങള്‍ സമൂഹത്തിന് ഗുണകരമാകണം: മുഖ്യമന്ത്രി

മനുഷ്യസമൂഹത്തിന് ഉപയുക്തമാകും വിധത്തില്‍ പ്രായോഗിക ശാസ്ത്ര ഗവേഷണവും ശുദ്ധമായ ഗവേഷണവും തമ്മിലുള്ള സന്തുലിതാവസ്ഥ പാലിക്കാന്‍ ശാസ്ത്രസമൂഹം ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി ശ്രീ

രാജ്യാന്തര ഗവേഷണ സിമ്പോസിയം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

 ചികില്‍സാ രംഗത്തെ ഗവേഷണങ്ങളില്‍ നൈട്രിക് ഓക്‌സൈഡ് ബയോളജിയിലെ പുതിയ വികാസങ്ങളെപ്പറ്റി ചര്‍ച്ച ചെയ്യുന്നതിന് നവംബര്‍ അഞ്ച്, ആറ് തിയതികളില്‍ രാജീവ്

ഇന്ത്യയുടെ മംഗള്‍‌യാന്‍ ഇന്ന് ചൊവ്വയിലേക്ക് കുതിച്ചുയരും

ഇന്ത്യയുടെ പ്രഥമ ചൊവ്വ പര്യവേഷണ പേടകം മംഗള്‍യാന്‍ ഇന്ന് ശ്രീഹരിക്കോട്ടയില്‍നിന്ന് കുതിച്ചുയരും. പി.എസ്.എല്‍.വി സി-25 റോക്കറ്റ് ഉപയോഗിച്ചാണ് പേടകം വിക്ഷേപിക്കുക.

Page 16 of 17 1 8 9 10 11 12 13 14 15 16 17