മലാലയുടെ ആത്മകഥയ്ക്കു പാക് സ്‌കൂളുകളില്‍ നിരോധനം

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനായി പോരാടിയതിനു താലിബാന്റെ വെടിയേറ്റ മലാല യൂസഫ് സായിയുടെ ആത്മകഥയ്ക്കു പാക്കിസ്ഥാനിലെ സ്വകാര്യ സ്‌കൂളുകള്‍ നിരോധനം ഏര്‍പ്പെടുത്തി.

കൊളംബോയിലെ കോമണ്‍വെല്‍ത്ത് ഉച്ചകോടി; തമിഴ്‌നാട്ടില്‍ ചൊവ്വാഴ്ച ബന്ദ്

കൊളംബോയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് രാജ്യത്തലവന്‍മാരുടെ ഉച്ചകോടിയില്‍ ഇന്ത്യ പങ്കെടുക്കുന്നതിനെതിരേ തമിഴ്‌നാട്ടില്‍ ചൊവ്വാഴ്ച ബന്ദ്. തമിഴ്‌നാട് ട്രേഡേഴ്‌സ് അസോസിയേഷനാണ് ബന്ദിന് ആഹ്വാനം

കൈപ്പത്തിക്കെതിരേ മോഡിയുടെ പരാമര്‍ശം: കോണ്‍ഗ്രസ് തെരഞ്ഞെടുപ്പു കമ്മീഷനു പരാതി നല്‍കി

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പു ചിഹ്നമായ കൈപ്പത്തിക്കെതിരേ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡി നടത്തിയ വിവാദ പരാമര്‍ശത്തിനെതിരേ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി

മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി പാലക്കാട് തുടങ്ങി

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടി പാലക്കാട് തുടങ്ങി. ജനങ്ങളും സര്‍ക്കാരും തമ്മിലുളള അകലം കുറയ്ക്കുകയാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ആമുഖപ്രസംഗത്തില്‍ മുഖ്യമന്ത്രി

യുഡിഎഫില്‍നിന്നു മാന്യമായ സ്ഥാനം ചോദിച്ചുവാങ്ങും: വീരേന്ദ്രകുമാര്‍

സിബിഐ കോടതി ക്ലീന്‍ചിറ്റ് നല്കിയ പിണറായി വിജയനു നാടാകെ സ്വീകരണം കൊടുക്കുമ്പോള്‍ ഹൈക്കോടതി കുറ്റവിമുക്തനാക്കിയ ഉമ്മന്‍ചാണ്ടിയെ കരിങ്കൊടികാട്ടുന്ന നിലപാടു ശരിയല്ലെന്നു

ശുദ്ധമായ കുടിവെള്ളം ജന്മാവകാശം:മന്ത്രി പി.ജെ.ജോസഫ്

ശുദ്ധമായ കുടിവെള്ളം ലഭ്യമാവുക എന്നത് പൗരന്റെ ജന്മാവകാശമാണെന്ന് ജലവിഭവ മന്ത്രി പി. ജെ.ജോസഫ്. തൃക്കൂര്‍- കല്ലൂര്‍ സമഗ്ര കുടിവെള്ള പദ്ധതിയുടെ

ഇടതുജനാധിപത്യ മതേതര മുന്നിണികള്‍ നിര്‍ണായക ശക്തിയായി മാറും: സി. ദിവാകരന്‍ എംഎല്‍എ

ലോകസഭ തെരഞ്ഞെടുപ്പില്‍ ഇടതുജനാധിപത്യ മതേതര മുന്നിണികള്‍ നിര്‍ണായക ശക്തിയായി മാറുമെന്ന് സിപിഐ ദേശീയ എക്‌സിക്യുട്ടീവ് അംഗം സി. ദിവാകരന്‍ എംഎല്‍എ

ഹൈയന്‍ ചുഴലിക്കാറ്റ് : ഫിലിപ്പീന്‍സില്‍ മരണം 10,000

ഹൈയന്‍ സൂപ്പര്‍ ചുഴലിക്കൊടുങ്കാറ്റ് താണ്ഡവമാടിയ മധ്യഫിലിപ്പീന്‍സില്‍ മരിച്ചവരുടെ എണ്ണം 10,000 കവിഞ്ഞു. ലക്ഷക്കണക്കിനു കെട്ടിടങ്ങളും ഭവനങ്ങളും തകര്‍ന്നു. 4,80,000 പേരെ

നെടുമ്പാശേരി സ്വര്‍ണക്കടത്ത്: ഫയാസിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

നെടുമ്പാശേരി വഴി സ്വര്‍ണം കടത്തിയതിന് അറസ്റ്റിലായ ഫയാസിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഫയാസിന്റെ ഉന്നതതല ബന്ധങ്ങളെക്കുറിച്ച് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും ഈ ഘട്ടത്തില്‍

പി.സി ജോര്‍ജിനും ലീഗിനുമെതിരെ കെഎസ്‌യു പ്രമേയം

സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജിന് ക്യാപ്പിറ്റല്‍ പണീഷ്‌മെന്റ് നല്‍കണമെന്ന് കെഎസ്‌യുവിന്റെ പ്രമേയം. കൊല്ലത്ത് നടക്കുന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍

Page 14 of 17 1 6 7 8 9 10 11 12 13 14 15 16 17