ബിസിസിഐയുടെ വാര്‍ഷിക കരാര്‍: ഹര്‍ഭജന്‍, സേവാഗ്, സഹീര്‍ പുറത്ത്

ബിസിസിഐയുടെ വാര്‍ഷിക കരാറില്‍ നിന്നും സീനിയര്‍ താരങ്ങളായ ഹര്‍ഭജന്‍ സിംഗ്, വീരേന്ദര്‍ സേവാഗ്, സഹീര്‍ ഖാന്‍ എന്നിവരെ ഒഴിവാക്കി. യുവരാജ്

ഇറാക്കില്‍ 27 പേര്‍ കൊല്ലപ്പെട്ടു

ഷിയാകളെയും സുരക്ഷാസൈനികരെയും ലക്ഷ്യമിട്ട് ഇന്നലെ ഇറാക്കില്‍ നടന്ന വിവിധ ആക്രമണങ്ങളില്‍ 27 പേര്‍ കൊല്ലപ്പെട്ടു.ബാക്വബയില്‍ മൂന്നു ബോംബ് സ്‌ഫോടനങ്ങളില്‍ എട്ടുപേര്‍

സിബിഐക്കു സ്വയംഭരണാധികാരം നല്‍കാനാവില്ലെന്നു കേന്ദ്രം സുപ്രീംകോടതിയില്‍

സിബിഐക്കു സ്വയംഭരണാധികാരം നല്‍കാനാവില്ലെന്നു വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. സിബിഐ ഡയറക്ടര്‍ക്ക് കേന്ദ്ര സെക്രട്ടറിക്കു തുല്യമായ പദവി നല്‍കാനാവില്ലെന്നും

നരേന്ദ്ര മോഡിക്കു തെരഞ്ഞെടുപ്പു കമ്മീഷന്റെ നോട്ടീസ്

തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതികളുടെ അടിസ്ഥാനത്തില്‍ ബിജെപിയുടെ പ്രധാനമന്ത്രിസ്ഥാനാര്‍ഥി നരേന്ദ്ര മോഡിക്കു തെരഞ്ഞെടുപ്പു കമ്മീഷന്റെ നോട്ടീസ്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍

പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ അര്‍ധരാത്രിയില്‍ അനാശാസ്യം

ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ അര്‍ധരാത്രി അനാശാസ്യത്തിനിടയില്‍ പ്യൂണ്‍ ഉള്‍പ്പെടെ നാലു പേര്‍ പിടിയില്‍. പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ പ്യൂണ്‍

നരേന്ദ്രമോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കിയതിനു പിന്നില്‍ നിഗുഢലക്ഷ്യം: പിണറായി

നരേന്ദ്രമോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി അവതരിപ്പിച്ചതിനു പിന്നില്‍ ആര്‍എസ്എസിനു നിഗുഢലക്ഷ്യമാണുള്ളതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. പത്തനംതിട്ടയില്‍ സിപിഎം ഏരിയാ

ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും സംഘടനാവിഷയങ്ങള്‍ ചര്‍ച്ച ചെയ്തു

നാളുകളുടെ ഇടവേളയ്ക്കുശേഷം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും ചര്‍ച്ച നടത്തി. അരമണിക്കൂറിലേറെ നീണ്ട ചര്‍ച്ച തികച്ചും

നടന്‍ അഗസ്റ്റിന്‍ അന്തരിച്ചു

പ്രശസ്ത നടനും നിര്‍മ്മാതാവുമായ അഗസ്റ്റിന്‍ (57) അന്തരിച്ചു. കരള്‍ രോഗത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നടി ആന്‍

റെയില്‍ ഗതാഗതം താത്‌കാലികമായി പുന:സ്‌ഥാപിച്ചു

തിരുവനന്തപുരത്ത് റെയില്‍വെ പാളത്തിലേക്ക് കനത്ത മഴയെത്തുടര്‍ന്ന് മണ്ണിടിച്ചിലുണ്ടായതിനെത്തുടര്‍ന്ന് തടസ്സപ്പെട്ട ഗതാഗതം ഭാഗികമായി പുന:സ്‌ഥാപിച്ചു.തമ്പാനൂര്‍ റെയില്‍വേ സ്‌റ്റേഷനിലെ ഒരു ട്രാക്കിലൂടെയുള്ള ഗതാഗതമാണ്‌

Page 12 of 17 1 4 5 6 7 8 9 10 11 12 13 14 15 16 17