കൊച്ചിയിലെ സച്ചിന്‍ പവലിയന്‍ ധോണി നാടിനു സമര്‍പ്പിച്ചു

കൊച്ചി രാജ്യാന്തര സ്റ്റേഡിയത്തിലെ സച്ചിന്‍ പവിലിയന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണി നാടിനു സമര്‍പ്പിച്ചു. രാവിലെ പരിശീലനത്തിനായി കലൂര്‍ സ്റ്റേഡിയത്തിലെത്തിയപ്പോഴാണ്

റിപ്പര്‍ ജയാനന്ദന്റെ കാവല്‍ ശക്തമാക്കാന്‍ ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്

റിപ്പര്‍ ജയാനന്ദന്റെ കാവല്‍ ശക്തമാക്കാന്‍ ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്. ജയാനന്ദനെ കോടതിയില്‍ കൊണ്ടുവരുമ്പോഴും കൊണ്ടുപോകുമ്പോഴും സായുധ പോലീസിന്റെ കാവല്‍ ഉണ്ടാകും.

സ്ത്രീകളുടെയും കുട്ടികളുടെയും പ്രഥമസംരക്ഷകര്‍ സമൂഹം: മുഖ്യമന്ത്രി

സ്ത്രീകളുടെയും കുട്ടികളുടെയും ആദ്യത്തെ സംരക്ഷകര്‍ സമൂഹമായിരിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കൊഴിഞ്ഞാമ്പാറ ഇന്ദിരാ പ്രിയദര്‍ശിനി ബസ് സ്റ്റാന്റില്‍ വച്ച് നടന്ന

സോളാര്‍ കേസ്: മുഖ്യമന്ത്രിക്കെതിരേ ശക്തമായ ആരോപണങ്ങളുമായി വിഎസ് അച്യുതാനന്ദന്‍

സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണന്റെ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിക്കെതിരേ വിഎസ് അച്യതാനന്ദന്റെ രൂക്ഷ വിമര്‍ശനം. ഗുരുതരമായ ആരോപണങ്ങളാണ് മുക്യമന്ത്രിക്കെതിരേ

കോടതിയലക്ഷ്യക്കേസില്‍ ജനറല്‍ വി.കെ.സിംഗ് മാപ്പപേക്ഷിച്ചു

കോടതിയലക്ഷ്യക്കേസില്‍ ജനറല്‍ വി.കെ.സിംഗ് നിരുപാധികം മാപ്പപേക്ഷിച്ചു. വിരമിക്കല്‍ പ്രായ വിവാദം സംബന്ധിച്ച കേസില്‍ കോടതിയെ വിമര്‍ശിച്ച് നടത്തിയ പ്രസ്താവനയാണ് കോടതിയലക്ഷ്യമായത്. കേസില്‍

ആറന്‍മുളയില്‍ സായാഹ്ന ഹര്‍ത്താല്‍

ആറന്‍മുള വിമാനത്താവളത്തിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ച് ഇന്ന് വൈകിട്ട് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. നാലു മണി

വിനാശകാലേ വിപരീത ബുദ്ധി: വി.എം. സുധീരന്‍

ആറന്‍മുള വിമാനത്താവളത്തിന് അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവ് നിര്‍ഭാഗ്യകരമായിപ്പോയെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍ അഭിപ്രായപ്പെട്ടു. വിനാശകാലേ വിപരീത ബുദ്ധി എന്നാണ്

ആറന്മുള വിമാനത്താവളത്തിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി

ആറന്മുള വിമാനത്താവളത്തിന് കേന്ദ്ര സര്‍ക്കാര്‍ അന്തിമാനുമതി നല്‍കി. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയമാണ് വിമാനത്താവളത്തിന് പാരിസ്ഥിതിക അനുമതി നല്‍കിയത്. തിങ്കളാഴ്ചയാണ് ഇത്

കേരളത്തെ കലാപ ഭൂമിയാക്കാന്‍ അനുവദിക്കില്ല: തിരുവഞ്ചൂര്‍

കേരളത്തെ കലാപ ഭൂമിയാക്കാന്‍ അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കര്‍ഷകരുടെ പേരില്‍ അക്രമം നടത്തുന്നവരെ കര്‍ഷകര്‍ തിരിച്ചറിയണം. ഹര്‍ത്താല്‍ നടത്തുന്നവര്‍

കോഴിക്കോട് ജനസമ്പര്‍ക്ക പരിപാടി തുടങ്ങി; കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് ഉടന്‍ നടപ്പിലാക്കരുതെന്ന് മുഖ്യമന്ത്രി

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് ധൃതി പിടിച്ച് നടപ്പിലാക്കരുതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ജനങ്ങളുടെ ആശങ്കകളും സംശയങ്ങളും തീര്‍പ്പാക്കിയാണ് റിപ്പോര്‍ട്ട് നടപ്പിലാക്കേണ്ടതെന്ന്

Page 10 of 17 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17