തലസ്ഥാനത്ത് വീണ്ടും റെയ്ഡ്; മൂന്നു ഹോട്ടലുകള്‍ പൂട്ടി

തിരുവനന്തപുരം നഗരത്തിലെ ഹോട്ടലുകളില്‍ ഭക്ഷ്യസുരക്ഷാവിഭാഗം നടത്തിയ പരിശോധനയെത്തുടര്‍ന്നു പഴകിയ ഭക്ഷണ പദാര്‍ഥങ്ങള്‍ വില്‍ക്കുന്നുവെന്നു കണെ്ടത്തിയ മൂന്നു ഹോട്ടലുകള്‍ അടച്ചു പൂട്ടി.

ജനുവരി എട്ടിന് കെഎസ്ആര്‍ടിസി ജീവനക്കാര്‍ പണിമുടക്കുന്നു

ഈ മാസം എട്ടിന് കെഎസ്ആര്‍ടിസി ജീവനക്കാര്‍ പണിമുടക്കുമെന്ന് കെഎസ്ആര്‍ടിസി എംപ്ലോയിസ് അസോസിയേഷന്‍(സിഐടിയു) അറിയിച്ചു. സംസ്ഥാനത്തെ സ്വകാര്യ ബസ് ജീവനക്കാര്‍ ജനുവരി

തെരഞ്ഞെടുപ്പ് ചെലവില്‍ കൃത്രിമം; എംഎല്‍എമാര്‍ക്കെതിരേ നടപടി വേണമെന്നു വി.എസ്

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ലീഗ് സ്ഥാനാര്‍ഥികള്‍ ചെലവഴിച്ച പണത്തെക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ തെറ്റായ വിവരം നല്‍കിയ എംഎല്‍എമാര്‍ക്കെതിരെ നടപടിയെടുക്കണമെന്നു പ്രതിപക്ഷ

എം.എം മണി ജയില്‍മോചിതനായി

വിവാദ പ്രസംഗത്തെ തുടര്‍ന്ന് അഞ്ചേരി ബേബി വധക്കേസില്‍ പീരുമേട് സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന സിപിഎം ഇടുക്കി മുന്‍ ജില്ലാ

കോണ്‍ഗ്രസ് നല്‍കിയ പണത്തിന്റെ കണക്ക് ലീഗ് മറച്ചുവച്ചതായി ആരോപണം

ഇക്കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ കോണ്‍ഗസ് നേതൃത്വം നല്‍കിയ പണം സംബന്ധിച്ച വിവരങ്ങള്‍ മറച്ചുവച്ചു മുസ്‌ലിംലീഗ് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനു ചെലവു സംബന്ധിച്ച

മര്‍ക്കസ് വാര്‍ഷിക സമ്മേളനത്തിന് തുടക്കമായി

കോഴിക്കോട് കാരന്തൂര്‍ മര്‍ക്കസിന്റെ 35മത് വാര്‍ഷിക ആഘോഷത്തിനും സന്നദ്ദാന സമ്മേളനത്തിനും തുടക്കമായി. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കെ.റഹ്മാന്‍ ഖാന്‍ കാരന്തൂര്‍

ഡിഎംആര്‍സി തന്നെ

കൊച്ചി മെട്രോയുടെ നിര്‍മ്മാണത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് വിരാമമാകുന്നു. നിര്‍മ്മാണച്ചുമതല ഡിഎംആര്‍സിയ്ക്ക് തന്നെയെന്ന് ഉറപ്പായിക്കഴിഞ്ഞു. ഇ.ശ്രീധരന്‍ പദ്ധതിയുടെ മുഖ്യ ഉപദേശക സ്ഥാനം

തരൂരിനെതിരെ കുറ്റപത്രം സമര്‍പ്പിക്കുന്നത് നീട്ടി

ദേശീയ ഗാനത്തെ അനാദരിച്ചുവെന്ന കേസില്‍ കേന്ദ്ര സഹമന്ത്രി ശശി തരൂരിനെതിരെ കുറ്റപത്രം സമര്‍പ്പിക്കുന്നത് രണ്ടാഴ്ച നീട്ടിവെയ്ക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം. കേസില്‍

പീഡനക്കേസുകളിലെ ജനപ്രതിനിധികളെ അയോഗ്യരാക്കാന്‍ അധികാരമില്ല

സ്ത്രീപീഡനങ്ങളില്‍ ഉള്‍പ്പെടുന്ന ജനപ്രതിനിധികളെ അയോഗ്യരാക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി. അതിനുള്ള അധികാരം കോടതിയ്ക്കില്ലെന്നും നിയമനിര്‍മ്മാണ സഭകളാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും കോടതി

Page 36 of 45 1 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45