ഡല്‍ഹി കൂട്ടമാനഭംഗം: കുറ്റപത്രം ഇന്ന് പരിഗണിക്കും

കൂട്ടമാനഭംഗക്കേസിലെ പ്രതികള്‍ക്കെതിരായുള്ള കുറ്റപത്രം ഡല്‍ഹി സാകേത് കോടതി ഇന്നു പരിഗണിക്കും. പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തിയതിനു ശേഷം സാകേത് ഫാസ്റ്റ്ട്രാക്ക് കോടതിയിലേയ്ക്ക്

കത്തിച്ച മെഴുകുതിരികളല്ല, വേണ്ടത് സഹായിക്കാനുള്ള മനസ്

ഡിസംബര്‍ പതിനാറിന് ഡല്‍ഹിയില്‍ കൂട്ടമാനഭംഗത്തിനിരയായ പെണ്‍കുട്ടിയ്‌ക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് ആദ്യമായി സീ ന്യൂസ് ചാനലിന് നല്‍കിയ ആഭിമുഖത്തില്‍  തങ്ങള്‍ അന്നനുഭവിച്ച യാതനകള്‍ വെളിപ്പെടുത്തി.

ആഭ്യന്തര മന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി എം.എം മണി

സംസ്ഥാന ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരേ രൂക്ഷവിമര്‍ശനവുമായി എം.എം മണി രംഗത്തെത്തി. ഒരു അലവലാതിയെ ആണ് ആഭ്യന്തരമന്ത്രിയായി കോണ്‍ഗ്രസ് നിശ്ചയിച്ചതെന്ന് മണി

വെനിസ്വേലയില്‍ പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം ഭരണകക്ഷി തള്ളി

ഹ്യൂഗോ വവേസിന്റെ ആരോഗ്യം സംബന്ധിച്ച് പ്രതിസന്ധിയിലായ വെനിസ്വേലയില്‍ പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്ന പ്രതിപക്ഷ ആവശ്യം ഭരണകക്ഷി തള്ളി. വൈസ് പ്രസിഡന്റ്

മലാല ആശുപത്രി വിട്ടു

ബിര്‍മിംഗാമിലെ ക്യൂന്‍ എലിസബത്ത് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാക് വിദ്യാര്‍ഥിനി മലാല യൂസഫ്‌സായിയെ ഇന്നലെ ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജ് ചെയ്തു. വെസ്റ്റ്മിഡ്‌ലാന്‍ഡ്‌സിലെ വീട്ടില്‍

സിറിയന്‍ അതിര്‍ത്തിയില്‍ യുഎസ് മിസൈല്‍ വിന്യാസം നടത്തി

ആഭ്യന്തര കലാപം രൂക്ഷമായ സിറിയയുടെ അതിര്‍ത്ത പ്രദേശങ്ങളില്‍ യുഎസ് മിസൈല്‍ വിന്യാസം നടത്തി. തുര്‍ക്കി അതിര്‍ത്തിയില്‍ യുഎസ് സൈനികര്‍ പേട്രിയറ്റ്

ഡല്‍ഹി പെണ്‍കുട്ടിയുടെ കൂട്ടുകാരനെ അഭിമുഖത്തില്‍ കാണിച്ച സീന്യൂസിനെതിരേ കേസ്

ഡല്‍ഹിയില്‍ കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ സുഹൃത്തുമായുള്ള അഭിമുഖം പ്രക്ഷേപണം ചെയ്ത സീന്യൂസിനെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഭരണഘടനയിലെ 228

പ്രവാസികളുടെ യാത്രാപ്രശ്‌നം പരിഹരിക്കും: സോണിയഗാന്ധി

പ്രവാസികള്‍ നേരിടുന്ന യാത്രാപ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാന്‍ അടിയന്തര നടപടി സ്വീകരിക്കുന്നതിനു കേന്ദ്രസര്‍ക്കാരിനു നിര്‍ദേശം നല്‍കാമെന്നു കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി.

മാനഭംഗങ്ങള്‍ നഗരങ്ങളില്‍ മാത്രമാണു നടക്കുന്നതെന്നു മോഹന്‍ ഭഗവത്

മാനഭംഗം പാശ്ചാത്യ സ്വാധീനത്താല്‍ നഗരങ്ങളില്‍ മാത്രം നിലനില്ക്കുന്ന സംസ്‌കാരമാണെന്നും ‘ഭാരത’ത്തിലല്ല, ‘ഇന്ത്യ’യിലാണ് ഇതു സംഭവിക്കുന്നതെന്നും ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭഗവത്.

ഹരിഹരവര്‍മ്മയുടെ കൊലപാതകം: അഞ്ചു പ്രതികള്‍ പിടിയിലായതായി സൂചന

തലസ്ഥാനത്ത് നടന്ന രത്‌നവ്യാപാരി ഹരിഹര വര്‍മ്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ പോലീസ് സംഘം പിടികൂടി. ഹൈദരാബാദില്‍ നിന്നാണ് ഇവരെ

Page 35 of 45 1 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 45