എം.ജി. കോളേജില്‍ വിദ്യാര്‍ഥിനിയെ നാലുമണിക്കൂര്‍ പൂട്ടിയിട്ടു

തിരുവനന്തപുരം എം.ജി കോളേജില്‍ സഹപാഠികള്‍ വിദ്യാര്‍ഥിനിയെ നാലുമണിക്കൂര്‍ ക്ലാസ് മുറിക്കുള്ളില്‍ തടവിലാക്കി. മണ്ണന്തല സ്വദേശിനിയും രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനിയുമായ ശരണ്യയെ

മെസി വീണ്ടും ലോകഫുട്‌ബോളര്‍

അര്‍ജന്റീനയുടെ ലയണല്‍ മെസി 2012ലെ മികച്ച ഫുട്‌ബോളറായി തെരഞ്ഞെടുക്കപ്പെട്ടു. ഇന്നലെ രാത്രി സൂറിച്ചില്‍നടന്ന വര്‍ണാഭമായ ചടങ്ങിലാണ് മെസിക്ക് ബാലന്‍ഡിയോര്‍ പുരസ്‌കാരം

ഇന്ത്യ -പാക് മൂന്നാം മത്സരം ഒത്തുകളി: പോള്‍ നിക്‌സണ്‍

ഇന്ത്യ – പാക് മൂന്നാം ഏകദിനം ഒത്തുകളിയായിരുന്നെന്ന് മുന്‍ ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ പോള്‍ നിക്‌സണ്‍. പാക്കിസ്ഥാന്‍ മത്സരം തോറ്റു

സെന്‍സര്‍ഷിപ്പിനെതിരേ ചൈനയില്‍ പ്രകടനം

ഭരണപരിഷ്‌കാരത്തിനു വേണ്ടി വാദിക്കുന്ന ചൈനീസ് പത്രത്തിലെ ലേഖനം മാറ്റിയ സെന്‍സറുടെ നടപടിയില്‍ പ്രതിഷേധിച്ച് നൂറുകണക്കിനാളുകള്‍ ഗുവാംഗ്‌ഷോ നഗരത്തില്‍ പ്രകടനം നടത്തി.

ശ്രീലങ്ക: ഇംപീച്ച്‌മെന്റിനെതിരേ അപ്പീല്‍ കോടതി

ശ്രീലങ്കയിലെ പ്രഥമ വനിതാ ചീഫ്ജസ്റ്റീസ് ഷിരാനി ബന്ദാരനായകെ അധികാര ദുര്‍വിനിയോഗം നടത്തിയെന്ന പാര്‍ലമെന്റ് സെലക്ട് കമ്മിറ്റിയുടെ കണെ്ടത്തല്‍ നിരാകരിച്ച അപ്പീല്‍കോടതി

യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ താലിബാന്‍ കമാന്‍ഡറും

സൗത്ത് വസിറിസ്ഥാനില്‍ കഴിഞ്ഞദിവസം യുഎസിന്റെ പൈലറ്റില്ലാ വിമാനം നടത്തിയ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ താലിബാന്‍ കമാന്‍ഡര്‍ തൂഫാന്‍ എന്ന വാലി

ഡല്‍ഹി മാനഭംഗക്കേസ്: രഹസ്യവിചാരണയ്ക്കു കോടതി നിര്‍ദേശം

ബസില്‍ കൂട്ടമാനഭംഗത്തിനിരയായി പെണ്‍കുട്ടി കൊല്ലപ്പെട്ട കേസില്‍ രഹസ്യവിചാരണ നടത്താന്‍ ഡല്‍ഹി കോടതി ഉത്തരവിട്ടു. കോടതിക്കുള്ളിലെ തിരക്കും ബഹളവും മൂലമാണ് സാകേത്

ആശാറാം ബാപ്പുവിന്റെ വിവാദ പ്രസ്താവന പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ്

കൂട്ട മാനഭംഗത്തിനിരയായി മരണപ്പെട്ട പെണ്‍കുട്ടിക്കും കുറ്റകൃത്യത്തില്‍ തുല്യ ഉത്തരവാദിത്വമാണെന്ന വിവാദ പ്രസ്താവന ആത്മീയ നേതാവ് ആശാറാം ബാപ്പു പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ്

അന്വേഷണം നടത്തണമെന്നു ജനറല്‍ വി.കെ. സിംഗ്

കഴിഞ്ഞ ആഴ്ച തന്റെ വസതിയില്‍ ചാരപ്പണി നടത്താനെത്തിയ സൈനിക ഉദ്യോഗസ്ഥനെ അയച്ചവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തണമെന്നു കരസേനാ മുന്‍ മേധാവി ജനറല്‍

പ്രവാസി ഭാരതീയ ദിവസിന്റെ ഉദ്ഘാടനം ഇന്നു പ്രധാനമന്ത്രി നിര്‍വഹിക്കും

പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് ഇന്നു രാവിലെ പ്രവാസി ഭാരതീയ ദിവസിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിക്കും. മൗറീഷ്യസ് പ്രസിഡന്റ് രാകേശ്വര്‍

Page 31 of 45 1 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 45