മാവോയിസ്റ്റ് ആക്രമണം നടന്ന സ്ഥലത്ത് നിന്നും പാക്കിസ്ഥാന്‍ നിര്‍മിത ഗ്രനേഡുകള്‍ കണ്‌ടെടുത്തു

ജാര്‍ഖണ്ഡിലെ ലത്ഹര്‍ ജില്ലയില്‍ മാവോയിസ്റ്റ് ആക്രമണം നടന്ന സ്ഥലത്ത് നിന്നും പാക്കിസ്ഥാന്‍ നിര്‍മിത ഗ്രനേഡുകള്‍ കണ്‌ടെടുത്തു. ഇതാദ്യമായാണ് മവോയിസ്റ്റ് ആക്രമണങ്ങളില്‍

ജാര്‍ഖണ്ഡില്‍ കൊല്ലപ്പെട്ട മലയാളി ജവാന്റെ മൃതദേഹം നാട്ടിലെത്തിച്ചു

ജാര്‍ഖണ്ഡില്‍ നക്‌സല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി ജവാന്‍ കൊല്ലം വയല സ്വദേശി സുധീഷ്‌കുമാറിന്റെ (24) മൃതദേഹം നാട്ടിലെത്തിച്ചു. ഇന്നു രാവിലെ

സിപിഐ നേതാക്കളുടെ വിമര്‍ശനം വിഷമമുണ്ടാക്കുന്നില്ല: വിഎസ്

സിപിഐ നേതാക്കള്‍ തന്നെ വിമര്‍ശിക്കുന്നതില്‍ വിഷമമില്ലെന്നും എന്നാല്‍ സത്യം പറയാതെ നിര്‍വാഹമില്ലെന്നും പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍. ഒന്നാം ഭൂസമരത്തെ അച്യുതമേനോന്‍

പങ്കാളിത്ത പെന്‍ഷന്‍ നിലവിലെ ജീവനക്കാരെ ബാധിക്കില്ലെന്ന് മാണി

സര്‍ക്കാര്‍ നടപ്പാക്കുന്ന പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നിലവിലെ ജീവനക്കാരെ ഒരു തരത്തിലും ബാധിക്കില്ലെന്ന് ധനമന്ത്രി കെ.എം.മാണി. സമരം ചെയ്യുന്ന സര്‍ക്കാര്‍

ജീവനക്കാര്‍ക്കെതിരെയുള്ള നടപടി പ്രതിഷേധാര്‍ഹം: വൈക്കം വിശ്വന്‍

സംസ്ഥാനത്ത് ന്യായമായ ആവശ്യങ്ങള്‍ക്കായി സമരം ചെയ്യുന്ന ജീവനക്കാര്‍ക്കെതിരെയുള്ള സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്നു എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍. സമരത്തെ അക്രമമാര്‍ഗങ്ങളിലൂടെ

ഇന്ത്യന്‍ സൈനികരുടെ വധത്തില്‍ യു.എന്‍ അന്വേഷണം വേണ്ടന്ന് ഇന്ത്യ

ഇന്ത്യ- പാക് അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ രണ്ട് ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തി മൃതദേഹങ്ങള്‍ വികൃതമാക്കിയ സംഭവത്തെക്കുറിച്ച് ഐക്യരാഷ്ട്രസഭ അന്വേഷണം നടത്തണമെന്ന പാക്കിസ്ഥാന്റെ

എല്‍ഡിഎഫ് സമരത്തിനൊപ്പം

സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ സമരത്തെ പിന്തുണയ്ക്കുമെന്ന് എല്‍ഡിഎഫ്. സമരം വിജയിപ്പിക്കുന്നതിനായി മുന്നിട്ടിറങ്ങുമെന്നും മുന്നണിയുടെ നേതൃ യോഗം തീരുമാനിച്ചു. ജീവനക്കാരുടെ സമരം

മാവോയിസ്റ്റ് ആക്രമണം: കൊല്ലപ്പെട്ടവരില്‍ മലയാളി ജവാനും

ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റുകളുമായുണ്ടായ എറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ജവാന്മാരില്‍ മലയാളിയും. കൊല്ലം വയല സ്വദേശി സുധീഷ് കുമാറാണ് മരിച്ച മലയാളി. അഞ്ചു വര്‍ഷമായി

ജീവനക്കാരുടെ സമരം:ചര്‍ച്ചയ്ക്ക് മുന്‍കൈയെടുക്കില്ലെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് മൂന്ന് ദിവസങ്ങളായി നടന്നു വരുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ സമരം അവസാനിപ്പിക്കാനുള്ള ചര്‍ച്ചയ്ക്ക് ഗവണ്‍മെന്റ് മുന്‍കൈയെടുക്കില്ലെന്ന് മുഖ്യമന്ത്രി. സമരക്കാര്‍ മുന്നോട്ടു

സ്വര്‍ണ വിലയില്‍ ഇടിവ്

ആഭ്യന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞു. പവന് 120 രൂപ കുറഞ്ഞ് 22, 800 രൂപയായി. ഗ്രാമിന് 15 രൂപ

Page 26 of 45 1 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 45