പാക്കിസ്ഥാനില്‍ 14 പട്ടാളക്കാര്‍ കൊല്ലപ്പെട്ടു

പാക്കിസ്ഥാനിലെ നോര്‍ത്ത് വസിറിസ്ഥാനില്‍ പട്ടാളക്കാരുടെ വാഹനം സ്‌ഫോടനത്തില്‍ തകര്‍ന്ന് 14 പേര്‍ കൊല്ലപ്പെട്ടു. 25 പേര്‍ക്കു പരിക്കേറ്റു. മിരാന്‍ഷാ നഗരത്തിലേക്കുള്ള

ഡല്‍ഹി മൂടല്‍മഞ്ഞിന്റെ പിടിയില്‍

ഏതാനും ദിവസത്തെ തെളിഞ്ഞ കാലാവസ്ഥക്ക് ശേഷം തിങ്കളാഴ്ച രാവിലെ ഡല്‍ഹിയില്‍ വീണ്ടും മൂടല്‍മഞ്ഞ്. എന്നാല്‍ ഉച്ചയോടെ മൂടല്‍മഞ്ഞ് നീങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായി

ബിഹാറില്‍ യുവതിയെ കൂട്ടമാനഭംഗത്തിനു ഇരയാക്കി കൊലപ്പെടുത്തി

പശ്ചിമബംഗാളിലെ ആലിപോറില്‍ നിന്നു ഡല്‍ഹിയിലേയ്ക്കു പോകുകയായിരുന്ന യുവതിയെ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിനു ഇരയാക്കി കൊലപ്പെടുത്തി. ബിഹാറിലെ ഭഗല്‍പുര്‍ ജില്ലയിലാണ് സംഭവം.

ഡല്‍ഹി പോലീസിനെതിരേ മുഖ്യമന്ത്രി ഷീല ദീക്ഷിത്

ബസില്‍ പെണ്‍കുട്ടി കൂട്ടമാനഭംഗത്തിനിരയായതിനെത്തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ പോലീസിനെതിരേ വിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിതും രംഗത്ത്. പ്രതിഷേധ പ്രകടനങ്ങളില്‍നിന്നു പോലീസ്

ഇന്ന് മകരവിളക്ക്

ഭക്ത ലക്ഷങ്ങള്‍ക്ക് പുണ്യമായി പൊന്നമ്പലമേട്ടില്‍ ഇന്ന് മകരജ്യോതി തെളിയും. തിരക്ക് നിയന്ത്രിക്കുന്നതിനായി പോലീസ് വിപുലമായ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എഡിജിപി പി.ചന്ദ്രശേഖരന്‍

മന്ത്രി കെ.എം. മാണി ചര്‍ച്ച നടത്തിയത് തന്റെ അറിവോടെയെന്ന് മുഖ്യമന്ത്രി

ധനകാര്യമന്ത്രി കെ.എം. മാണി സര്‍ക്കാര്‍ ജീവനക്കാരുടെ പ്രതിനിധികളുമായി ചര്‍ച്ചനടത്തിയതു തന്റെ അറിവോടെയാണെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ പുറത്തറിയാത്തത് അപമാന ഭീതി മൂലം: വിഎസ്

കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങളില്‍ പരാതി ഉയരാത്തത് അപമാനഭീതി മൂലമാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു. കുട്ടികള്‍ക്കെതിരേ വര്‍ധിക്കുന്ന അതിക്രമങ്ങള്‍ക്കെതിരേ ബാലസംഘത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച

ഇന്ന് ഇന്ത്യ-പാക് ഫ്‌ളാഗ് മീറ്റിംഗ്

അതിര്‍ത്തിയില്‍ ഇന്ത്യ-പാക് സംഘര്‍ഷം മൂര്‍ച്ഛിച്ചി രിക്കേ ഇരുരാജ്യങ്ങളിലെയും ബ്രിഗേഡ് കമാന്‍ഡര്‍മാരുടെ ഫ്‌ളാഗ് മീറ്റിംഗ് ഇന്നു പൂഞ്ച് സെക്ടറില്‍ നടക്കും. പൂഞ്ച്

സര്‍ക്കാര്‍ ജീവനക്കാരുടെ സമരം പിന്‍വലിച്ചു

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്കെതിരേ ഇടതു സര്‍വ്വീസ് സംഘടനകള്‍ ആറു ദിവസങ്ങളായി നടത്തി വന്ന സമരം പിന്‍വലിച്ചു. സമരസമിതിയുമായി മുഖ്യമന്ത്രി ഉമ്മന്‍

വെടിവെയ്പ് തുടര്‍ന്നാല്‍ മറ്റു വഴികള്‍ നോക്കും; പാക്കിസ്ഥാന് ഇന്ത്യന്‍ വ്യോമസേനയുടെ മുന്നറിയിപ്പ്

ഇന്ത്യയുടെ സൈനിക പോസ്റ്റുകളിലേക്ക് അനിയന്ത്രിതമായി വെടിയുതിര്‍ക്കുന്നത് തുടര്‍ന്നാല്‍ മറ്റ് വഴികള്‍ നോക്കേണ്ടിവരുമെന്ന് പാക്കിസ്ഥാന് വ്യോമസേനയുടെ മുന്നറിയിപ്പ്. വ്യോമസേനാ മേധാവി എയര്‍

Page 22 of 45 1 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 45