ബിജെപി ജനപ്രതിനിധികൾക്കതിരെയുള്ള കേസുകള്‍ പിൻവലിക്കും; കര്‍ണാടക സർക്കാർ തീരുമാനം നിയമോപദേശം മറികടന്ന്

മന്ത്രിമാരുടെ കേസുകള്‍ പിന്‍വലിക്കുന്നത് കോടതികളുടെ ജോലി ഭാരം കുറയ്ക്കാനെന്ന് ബിജെപി മന്ത്രി.

സ്റ്റാഫിലെ നാല് പേര്‍ക്ക് കൊവിഡ്; സ്വയം നിരീക്ഷണത്തില്‍ ഓഫീസ് പ്രവര്‍ത്തനം വീട്ടിലേക്ക് മാറ്റി ബി എസ് യെദിയൂരപ്പ

ഈ ദിവസങ്ങളിൽ ഇനി ഓണ്‍ലൈന്‍ വഴി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുമെന്നും തന്റെ ആരോഗ്യത്തില്‍ ആരും ഭയപ്പെടേണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൊറോണ: ജനങ്ങളോട് ആഹ്വാനം ചെയ്തത് ആഘോഷത്തില്‍ നിന്നും വിട്ടുനില്‍ക്കാന്‍; പക്ഷെ യെദിയൂരപ്പ എത്തിയത് 2000പേര്‍ പങ്കെടുത്ത വിവാഹത്തില്‍

അന്നേ ദിവസം രാവിലെ 11.15ന് വിവാഹ സ്ഥലത്തെത്തിയ മുഖ്യമന്ത്രി വധുവരന്മാരെ അനുഗ്രഹിച്ചു.

മകന്‍ ‘സൂപ്പര്‍ മുഖ്യമന്ത്രി’യാകുന്നു; കർണാടകയിൽ യെദിയൂരപ്പക്കെതിരെ 16 എൽഎമാർ രംഗത്ത്

അതേസമയം തന്നെ കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ഇപ്പോള്‍ മന്ത്രിയുമായ ജഗദീഷ് ഷെട്ടാറും വിമത എംഎല്‍എമാരുടെ യോഗത്തില്‍ പങ്കുചേര്‍ന്നു എന്നതും വിഷയത്തെ

യദ്യൂരപ്പ സഞ്ചരിച്ച വാഹന വ്യൂഹം തടഞ്ഞ് നിര്‍ത്തി; കണ്ണൂരിൽ എസ്എഫ്ഐ – യൂത്ത് കോൺഗ്രസ് കരിങ്കൊടി പ്രതിഷേധം

പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ എത്തിയപ്പോൾ തിരുവനന്തപുരം വിമാനത്താവളത്തിലും ഇന്ന് രാവിലെ യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ യദ്യൂരപ്പക്ക് നേരെ പ്രതിഷേധവുമായി എത്തിയിരുന്നു.

ടിപ്പുവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സ്കൂൾ പാഠപുസ്തകങ്ങളിൽ നിന്ന് നീക്കം ചെയ്യും: യെദ്യൂരപ്പ

ഏതാനും മാസങ്ങൾക്ക് മുൻപ് തന്നെ ടിപ്പു സുല്‍ത്താനെ പ്രകീര്‍ത്തിക്കുന്ന പാഠഭാഗങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് ബിജെപി എംഎല്‍എ അപ്പച്ചു രഞ്ജന്‍ രംഗത്തുവന്നിരുന്നു.

കർണാടകയ്ക്ക് മുഖ്യം കന്നഡ തന്നെ: അമിത് ഷായെ തള്ളി യെഡിയൂരപ്പ

ഹിന്ദി ദേശീയ ഭാഷയാക്കാനുള്ള ബിജെപിയുടെ നീക്കത്തെ എതിര്‍ത്ത് കര്‍ണാടക മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബി എസ് യെഡിയൂരപ്പ

മുഖ്യമന്ത്രിയ്ക്ക് നൽകിയ സമ്മാനം പൊതിഞ്ഞത് പ്ലാസ്റ്റിക് കവർ കൊണ്ട്: ബംഗളൂരു മേയർക്ക് പിഴ

ബംഗളുരു മേയര്‍ ഗംഗാബികേ മല്ലികാര്‍ജുനിനാണ് പ്ലാസ്റ്റിക് ഉപയോഗത്തിന്‍റെ പേരില്‍ 500 രൂപ പിഴയടക്കേണ്ടിവന്നത്

കര്‍ണാടകയിൽ ടിപ്പു ജയന്തി ആഘോഷം നിരോധിച്ചുകൊണ്ട് യെദിയൂരപ്പ സര്‍ക്കാരിന്റെ ഉത്തരവ്

ഇന്ന് മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ടിപ്പു ജയന്തി ഇനിമുതല്‍ ആഘോഷിക്കേണ്ടതില്ലെന്ന് തീരുമാനമെടുത്തത്.

Page 1 of 21 2