
മൂന്നാംഘട്ട പരീക്ഷണവും വിജയം; കൊവിഡ് വാക്സിന് തയ്യാറെന്ന് ഫൈസര്‍
65 വയസ്സിനു മുകളിലുള്ളവരിലും വാക്സിന്റെ കാര്യക്ഷമത, 94% ത്തില്‍ കൂടുതലാണെന്ന് ഫൈസര്‍ അവകാശപ്പെടുന്നു.
65 വയസ്സിനു മുകളിലുള്ളവരിലും വാക്സിന്റെ കാര്യക്ഷമത, 94% ത്തില്‍ കൂടുതലാണെന്ന് ഫൈസര്‍ അവകാശപ്പെടുന്നു.
ചൊവ്വാഴ്ച, വൈസ്പ്രസിഡന്റ് മൈക്ക് പെൻസ് സംസ്ഥാന ഗവർണർമാരുമായി ചർച്ച നടത്തുന്നുണ്ടെന്നും കോവിഡിനെതിരെ ഒരുമിച്ചു ചേർന്ന് ഇനി എന്തൊക്കെ ചെയ്യാനാകുമെന്നതായിരിക്കും ചർച്ചയിൽ
സന്ദര്‍ശകയായെത്തിയ യുവതി. സുരക്ഷാവേലി ചാടിക്കടന്ന് സിംഹത്തിനുമുന്‍പിലെത്തി നൃത്തം ചെയ്യുകയായിരുന്നു. സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച് ചിത്രം പെട്ടന്നുതന്നെ വൈറലായി.
ഈ രീതി അനുസരിച്ച് മരപ്പൊടി, വൈക്കോൽ പോലുള്ള വസ്തുക്കളുടെ കൂടെ മൃതദേഹം ചേര്‍ത്ത് മണ്ണില്‍ ആഴ്ചകളോളം കുഴിച്ചിട്ടാണ് ജൈവവളമാക്കി മാറ്റുന്നത്.