വനിതാ വില്ലേജ് ഓഫീസര്‍ കൈഞരമ്പ് മുറിച്ചു ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം: പഞ്ചായത്ത് പ്രസിഡൻ്റ് ഉള്‍പ്പെടെ എട്ടുപേര്‍ക്കെതിരെ ജാമ്യമില്ലാ കുറ്റം

കഴിഞ്ഞ ദിവസം പഞ്ചായത്ത് പ്രസിഡൻ്റും സംഘവും ഘരാവോ ചെയ്യുന്നതിനിടെയായിരുന്നു വില്ലേജ് ഓഫീസര്‍ ഓഫീസില്‍വച്ച് കൈഞരമ്പ് മുറിച്ചത്...

മരണ സര്‍ട്ടിഫിക്കറ്റില്‍ വില്ലേജ് ഓഫീസില്‍ നിന്നും എഴുതി ചേര്‍ത്തത് ‘മരിച്ചയാൾക്ക് നല്ല ഭാവി’ക്കുള്ള ആശംസ

മരണ ശേഷം സാമ്പത്തിക ഇടപാടുകള്‍ക്ക് അച്ഛന്റെ മരണസര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് മകൻ അധികാരികളെ സമീപിച്ചു.

അരൂർ വില്ലേജ് ഓഫീസിൽ നിന്നും തകർന്ന വീടുകളുടെ കണക്കെടുക്കെടുക്കുവാൻ പോയി; തരിച്ചെത്തിയ ഉദ്യോഗസ്ഥരെ എതിരേറ്റത് തകർന്ന വില്ലേജ് ഓഫീസ്

വില്ലേജ് ഓഫീസറുടെ മുറിയുടെ മേൽത്തട്ടിലേയും ജീവനക്കാർ ഇരിക്കുന്ന ഭാഗത്തെ മേൽത്തട്ടിലേയും കോൺക്രീറ്റ് ചെയ്ത ഭാഗം ഏറെക്കുറെ പൂർണമായി തകർന്നുവീണു...