എം ഡി എം കെ നേതാവ് വൈകോയെ പോലീസ് കസ്റ്റഡിയിലെടുത്തു

ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ രാജപാക്‌സെയുടെ ഇന്ത്യ സന്ദര്‍ശനത്തിനെതിരെ നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധ പ്രകടനം നടത്തിയ എം ഡി എം കെ