കെപിസിസി പുനസംഘടനയ്‌ക്കെതിരെ കെ. മുരളീധരന്‍

കെപിസിസി പുനസംഘടനയെ പരിഹസിച്ച് കെ. മുരളീധരന്‍ എംഎല്‍എ വീണ്ടും രംഗത്തെത്തി. കെപിസിസി ഭാരവാഹികളുടെ യോഗം കൂടാന്‍ കല്യാണമണ്ഡപം ബുക്കു ചെയ്യേണ്ടിവരുമെന്നായിരുന്നു