ബ്രിട്ടാനിയ ബിസ്കറ്റുമായി പോയ ട്രക്ക് മൂന്നംഗ സംഘം തട്ടിയെടുത്തു; പോലീസിന് നേര്‍ക്ക് വെടിവെപ്പ്

വെടിവെപ്പിൽ മോഷ്ടാക്കളിലൊരാളുടെ കാലില്‍ വെടിയേറ്റതോടെ അക്രമികള്‍ ട്രക്ക് നിര്‍ത്തി. തുടര്‍ന്ന് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.