വാഹനം ഓടിക്കുമ്പോള്‍ ശ്രദ്ധ പുലര്‍ത്താന്‍ പുതുവഴി; കേരളാ പോലീസിന്റെ ട്രാഫിക് ക്യാമ്പെയ്‌നില്‍ ഇടംനേടി തളത്തില്‍ ദിനേശനും ശോഭയും

വടക്കുനോക്കിയന്ത്രം എന്ന ശ്രീനിവാസന്റെ എക്കാലത്തെയും ഹിറ്റിലെ ദിനേശനെയും ശോഭയേയും ആരു മറക്കാന്‍.