റേഷൻകടകൾ വഴി മദ്യം വിതരണം ചെയ്യണമെന്ന ഫേസ്ബുക്ക് പോസ്റ്റ്; മലപ്പുറം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയെ സസ്‌പെന്റ് ചെയ്തു

സോഷ്യൽ മീഡിയയിലൂടെ സംഘടനാവിരുദ്ധ നിലപാട് പ്രസിദ്ധീകരിച്ചതിനാണ് നടപടി.

ഹിന്ദു മഹാസഭ അധ്യക്ഷന്റെ കൊലപാതകം; നാല് പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

ഇന്ന് രാവിലെയായിരുന്നു ഹിന്ദു മഹാസഭ യുപി സംസ്ഥാന അധ്യക്ഷന്‍ രഞ്ജിത് ബച്ചന്‍ തലയ്ക്ക് വെടിയേറ്റ് കൊല്ലപ്പെട്ടത്.

മദ്യ ലഹരിയില്‍ വാഹനാപകടം; ശ്രീറാമിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച എസ്‌ഐക്ക് സസ്‌പെന്‍ഷന്‍; കേസന്വേഷണം പ്രത്യേക സംഘത്തിന് കൈമാറി

ക്രമസമാധാനപാലനത്തിന്റെ ചുമതലയുള്ള എഡിജിപി ഡോ.ഷെയ്ക്ക് ദര്‍വേഷ് സാഹിബാണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത്.