സ്നേഹവും ബഹുമാനവും നിറഞ്ഞ ‘ലാലേട്ടൻ’ വിളിയിൽ മോഹൻലാൽ സന്തോഷം കണ്ടെത്തി; സുരേഷ് ഗോപിക്ക് പിഴച്ചു

ഇപ്പോള്‍ പോലുംഅധികാരമില്ലാത്ത സമയത്ത് ബിജെപി പ്രസിഡന്റിന്റെ കത്തുമായി വരണമെന്ന് പറഞ്ഞ സുരേഷ് ഗോപിക്ക് 'കസേര കിട്ടിയാൽ എന്തായിരിക്കും പുകിലെ'ന്നും ഇദ്ദേഹം

തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അനുകൂലമായി മാനസികമായ മാറ്റം ജനങ്ങളില്‍ ഉണ്ടാകണം: സുരേഷ് ഗോപി

കേരളത്തിലെവിടെയൊക്കെ ബിജെപിക്ക് ഭരണം ലഭിക്കുന്നുവോ അവിടെയൊക്കെ മികവ് നേരിട്ട് കാണാം.

വരുന്നൂ, സുരേഷ് ഗോപിയുടെ ‘ഒറ്റക്കൊമ്പന്‍’; 250ാം ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ടു

ഒറ്റക്കൊമ്പന്‍ എന്ന ചിത്രത്തിന്റെ പേര് മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെ മലയാളത്തിലെ നൂറിലധികം താരങ്ങളെ ഉള്‍പ്പെടുത്തിയാണ് ഇന്ന് പ്രഖ്യാപിച്ചത്.

മേജര്‍ രവിയുടെ പുതിയ ചിത്രത്തില്‍ സുരേഷ് ഗോപിയും ആശ ശരത്തും

മൂന്നര ദശാബ്ദങ്ങള്‍ക്ക് ശേഷം ബാല്യകാല സുഹൃത്തുക്കള്‍ തമ്മില്‍ കണ്ടുമുട്ടുന്നതും അതിനെ തുടര്‍ന്ന് സംഭവിക്കുന്ന കാര്യങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.

സുരേഷ് ഗോപി ‘കടുവാക്കുന്നേല്‍ കുറുവാച്ച’നായി എത്തുന്ന സിനിമയ്ക്ക് കോടതിയുടെ വിലക്ക്

പൃഥ്വിരാജിനെ നായകനാക്കി ഷാജികൈലാസ് സംവിധാനം ചെയ്യാനിരിക്കുന്ന കടുവ എന്ന സിനിമയുടെ കഥാപാത്രത്തിന്റെ പേരും തിരക്കഥയും പകര്‍പ്പവകാശം ലംഘിച്ച് എടുക്കുകയായിരുന്നു

തൃശൂരില്‍ സുരേഷ് ഗോപി തോറ്റതില്‍ സന്തോഷം; ജയിച്ചിരുന്നെങ്കില്‍ ആരോഗ്യം നഷ്ടമാകുമായിരുന്നു: ഗോകുല്‍ സുരേഷ്

ഏതെങ്കിലും കാരണത്താല്‍ അവിടെ അച്ഛന്‍ ജയിച്ചിരുന്നെങ്കില്‍ ആരോഗ്യം നഷ്ടപ്പെട്ടേനെ. കാരണം, സമ്മര്‍ദ്ദം കൂടിയേനെ.

പൊലീസ് മോശമായ ഭാഷകൾ ഉപയോഗിക്കുന്നതിലും അവയവങ്ങൾക്ക് പരുക്കേൽക്കാത്ത രീതിയിൽ തല്ലുന്നതിലും കുഴപ്പമില്ല: സുരേഷ്ഗോപി

പൊലീസിന് നിയന്ത്രിക്കാന്‍ പറ്റില്ലാതെ വന്നാല്‍ വരാന്‍ പോകുന്നത് പട്ടാളമാണ്. അവര്‍ക്ക് മലയാളിയെയും തമിഴനെയും അറിയില്ല. മനുഷ്യരെ മാത്രമേ അറിയൂ...

Page 1 of 71 2 3 4 5 6 7