സിഡ്‌നി ബന്ദിയാക്കല്‍ സംഭവത്തില്‍ കൊല്ലപ്പെട്ട പ്രതി ഹാരോണിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വേണ്ട; കൊണ്ടുപോയി കടലില്‍ എറിഞ്ഞേക്കാന്‍ മുസ്ലീം പുരോഹിതര്‍

ഒരുദിവസം ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിയ സിഡ്‌നി കോഫി ഷോപ്പ് ബന്ദിയാക്കലിനിടെ കൊല്ലപ്പെട്ട പ്രതി ഹാരോണ്‍ മോനിസിന്റെ മൃതദേഹം ഏറ്റെടുക്കാന്‍ ആളില്ല.