ഒന്നുമില്ലായ്മയില്‍ നിന്നും ജീവിതം പടുത്തുയര്‍ത്താന്‍ ശ്രമിക്കുന്ന ഷെമീര്‍ ഒരേസമയം ഒരത്ഭുതവും വരും തലമുറയ്ക്കുള്ള പാഠവുമാണ്

രോഗത്താല്‍ അവശനായി വീട്ടില്‍ തന്നെ കഴിച്ചുകൂട്ടുന്ന പിതാവ്. മാനസികരോഗികളായ മാതാവും സഹോദരനും. പഠിച്ചുകൊണ്ടിരിക്കുന്ന രണ്ട് സഹോദരിമാരും. കുമ്മിള്‍ സ്വദേശിയായ ഷെമീര്‍