ക്ഷേത്രങ്ങളില്‍ പോകുന്നതിനോ പ്രാര്‍ത്ഥിക്കുന്നതിനോ ആര്‍ക്കും ആരുടെയും അനുവാദം ആവശ്യമില്ല: ശരദ് പവാര്‍

ദൈവങ്ങളെയും ഹിന്ദുമതത്തെയും അപമാനിക്കുന്നവരെ പിന്തുണക്കുകയാണ് അദ്ദേഹം ചെയ്യുന്നതെന്നും സംഘടനാ നേതാക്കള്‍ കുറ്റപ്പെടുത്തി.

ജനവിധി അംഗീകരിക്കുമ്പോഴും വോട്ടിംഗ് മെഷീനില്‍ ജനങ്ങള്‍ക്ക് ഇപ്പോഴും സംശയമുണ്ടെന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കുന്നു: ശരദ് പവാര്‍

ജനങ്ങള്‍ പൂര്‍ണമായും ഇലക്ട്രോണിക് വോട്ടിങ് മെഷീനിന്റെ വിശ്വാസ്യതയെ ചോദ്യംചെയ്ത് രംഗത്തെത്തിക്കഴിഞ്ഞു. അതൊരു സത്യമാണ്.