സത്യത്തില്‍ രാജു വിശുദ്ധനാണ്,സല്യൂട്ട്: ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

കേസില്‍ മൂന്നാം സാക്ഷിയായിരുന്ന രാജു സംഭവ ദിവസം കോണ്‍വെന്റില്‍ മോഷ്ടിക്കാന്‍ കയറിയപ്പോഴാണ് പ്രതികളെ കണ്ടത്.

ശ്രീനാഥ് ഭാസിയെ വിശുദ്ധനായി ചിത്രീകരിച്ചു; പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ ‘വിശ്വാസികൾ’

ഇത്തരം തെറ്റായ സംഭവത്തിൽ പ്രതികരണം ഉയരണമെന്നും കണ്ടില്ലെന്ന് നടിക്കരുതെന്നും ഈ സോഷ്യല്‍ മീഡിയാ 'വിശ്വാസികൾ" ആവശ്യപ്പെടുന്നു.