ത്രിപുര സംഘർഷം: റിപ്പോർട്ട് ചെയ്ത രണ്ട് വനിതാ മാധ്യമപ്രവർത്തകർക്കെതിരെ മതസ്പർധ വളർത്താൻ ശ്രമിച്ചതിന് കേസെടുത്തു

രാജ്യ തലസ്ഥാനമായ ദില്ലിയിൽ നിന്ന് എത്തിയ ഇവരെ ഹോട്ടൽ മുറിയിൽ തന്നെ പൊലീസ് കസ്റ്റഡിയിലാക്കിയിരിക്കുകയാണ്.

യുപിയിൽ ഒരു തരത്തിലുള്ള കലാപങ്ങളും ഉണ്ടായിട്ടില്ല; ഉള്ളത് മികച്ച സുരക്ഷയും ഗതാഗത സൗകര്യവും: യോഗി ആദിത്യനാഥ്‌

2017ല്‍ തെരഞ്ഞെടുപ്പിന് മുന്‍പ് നല്‍കിയ വാഗ്ദാനങ്ങള്‍ മുഴുവന്‍ നിറവേറ്റിയാണ് ബിജെപി ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് യോഗി

ഗുജറാത്ത് കലാപക്കേസില്‍ മോദിയ്ക്ക് ക്ലീന്‍ ചിറ്റ്; വിശദ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് സുപ്രീം കോടതി

കോടതിയിൽ സാകിയ ജഫ്രിയ്ക്കായി കോണ്‍ഗ്രസ് നേതാവും മുതിര്‍ന്ന അഭിഭാഷകനുമായ കപില്‍ സിബലാണ് ഹാജരായത്.

ദക്ഷിണാഫ്രിക്കയില്‍ ജനകീയ പ്രക്ഷോഭത്തോടൊപ്പം കവര്‍ച്ചയും വര്‍ദ്ധിക്കുന്നു; 300 കടന്ന് മരണങ്ങള്‍

കഴിഞ്ഞ ജൂണ്‍ 30നായിരുന്നു കോടതിയലക്ഷ്യ കേസില്‍ ദക്ഷിണാഫ്രിക്കന്‍ മുന്‍ പ്രസിഡന്റ് ജേക്കബ് സുമക്ക് 15 മാസം തടവ് ശിക്ഷ കോടതി

ഗുജറാത്തിൽ ഡിവൈഎഫ്ഐ ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെയൊന്നും നടക്കുമായിരുന്നില്ല; മമ്മൂട്ടിയുടെ പ്രസ്താവന ശരിവെച്ച് മുകേഷ്

ഗുജറാത്തിൽ ഡിവൈഎഫ്ഐ ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെയൊന്നും നടക്കുമായിരുന്നില്ലെന്ന് അന്ന് അദ്ദേഹം പറഞ്ഞു.

സംഗീതജ്ഞൻ്റെ കൊലപാതകം: എത്യോപ്യയിൽ സം​ഘ​ർ​ഷ​ങ്ങ​ളി​ൽ 166 പേ​ർ കൊ​ല്ല​പ്പെ​ട്ടു

സ​ർ​ക്കാ​ർ പ​തി​റ്റാ​ണ്ടു​ക​ളാ​യി ന​ട​ത്തു​ന്ന അ​ടി​ച്ച​മ​ർ​ത്ത​ലു​ക​ൾ​ക്കെ​തി​രെ​യാ​ണ് പ്ര​ക്ഷോ​ഭ​മെ​ന്ന് എ​ത്യോ​പ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ വം​ശീ​യ വി​ഭാ​ഗ​മാ​യ ഒ​റോ​മോ പ​റ​യു​ന്നു...

അമിത് ഷായെ പുറത്താക്കിയ ശേഷം ഡല്‍ഹി കലാപത്തില്‍ അന്വേഷണം നടത്തണം: കോൺഗ്രസ്

ഡല്‍ഹി കലാപത്തെ കുറിച്ച് ഇന്ന് ലോക്‌സഭയില്‍ ചര്‍ച്ച ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

ഡല്‍ഹി കലാപം: കൊല്ലപ്പെട്ടതില്‍ കൂടുതലും 20 നും 29 നും ഇടയില്‍ പ്രായമുള്ള ചെറുപ്പക്കാര്‍; റിപ്പോര്‍ട്ട് പുറത്ത്

കൊലചെയ്യപ്പെട്ടവരിൽ 44 പേരില്‍ 18 പേരും ഇരുപതിനും 29 നും ഇടയില്‍ പ്രായമുള്ളവരാണ്.

Page 1 of 41 2 3 4