രാജ്യത്തെ എല്ലാ ബിജെപി നേതാക്കൾക്കും ഭരണഘടനയുടെ ആമുഖം അയക്കും; പുതിയ സമര രീതിയുമായി യൂത്ത് കോണ്‍ഗ്രസ്

പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത്ഷാ ഉൾപ്പടെയുള്ള ഉള്‍പ്പെടെ എല്ലാ മന്ത്രിമാര്‍ക്കും ആമുഖം അയച്ചു നല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസ്