നയാപൈസയുടെ ഇളവ് നല്കാത്ത പിണറായി സർക്കാരിനെ പ്രക്ഷോഭങ്ങൾകൊണ്ട് മുട്ടുകുത്തിക്കും: കെ സുധാകരൻ

ഇന്ധനനികുതി കുറയ്ക്കുന്നതുവരെ അരങ്ങേറാൻ പോകുന്ന സമരപരമ്പരകൾ മൂലം പിണറായി സർക്കാരിന് ഇനി ഉറക്കമില്ലാത്ത രാവുകളാണ് വരാൻ പോകുന്നത്.

ഈ ഭരണത്തില്‍ ദാരിദ്ര്യമില്ല, ഇന്നുവരെ ഇത്രയും നല്ല ഭരണം ഞാന്‍ കണ്ടിട്ടുമില്ല; സോഷ്യൽ മീഡിയയിൽ വൈറലായി 86കാരിയുടെ വാക്കുകള്‍

ആ മനുഷ്യനെ കുറ്റം പറഞ്ഞാല്‍ ദൈവം പോലും പൊറുക്കില്ല. ഞാന്‍ എപ്പോഴും പ്രാര്‍ത്ഥിക്കുന്നുണ്ട്. ആ മനുഷ്യന്‍ മാത്രം മതി