
പുതിയ പാർലമെന്റ് മന്ദിര നിർമാണത്തിന് വിലക്കില്ല; ഹർജികൾ തള്ളി സുപ്രീംകോടതി
നിർമ്മാണത്തിന് എതിരായ ഹരജികൾ തള്ളിയ സുപ്രീംകോടതി, കേന്ദ്ര സർക്കാറിന് പദ്ധതിയുമായി മുന്നോട്ടു പോകാമെന്ന് ഉത്തരവിട്ടു.
നിർമ്മാണത്തിന് എതിരായ ഹരജികൾ തള്ളിയ സുപ്രീംകോടതി, കേന്ദ്ര സർക്കാറിന് പദ്ധതിയുമായി മുന്നോട്ടു പോകാമെന്ന് ഉത്തരവിട്ടു.
നിയമ പ്രകാരം ലൈസൻസുള്ള എയർ ഗൺ ഉപയോഗിച്ച് മാത്രമേ വേട്ടായാടാൻ പാടുള്ളൂ.
പരിപാടി സംഘടിപ്പിക്കുന്ന ഓഡിറ്റോറിയങ്ങളിൽ കാഴ്ചക്കാരായി പരമാവധി 200 പേര്‍ക്ക് വരെ പ്രവേശനം നല്‍കാം.
രാജ്യത്തെ സാധാരണക്കാരായ കോടിക്കണക്കിന് ജനങ്ങള്‍ ഗതാഗതത്തിനായി റെയില്‍വേയെ ആശ്രയിക്കുന്നതിനാല്‍ രാഷ്ട്രീയപരമായി സ്വാധീനിക്കുന്നതാണ് റെയില്‍വേയുടെ യാത്രാനിരക്ക് എന്നത്.
അടുത്തമാസം 2 വരെ രാവിലെ ആറ് മണി മുതൽ വൈകിട്ട് 10 മണി വരെയാണ് പൊതുഗതാഗതത്തിന് അനുമതി നൽകിയിരിക്കുന്നത്.
കഴിഞ്ഞ ബുധനാഴ്ചയാണ് ലോകാരോഗ്യ സംഘടനയിൽ നിന്ന് അമേരിക്ക പുറത്തേക്ക് പോകുകയാണ് എന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ഇത്തരത്തിലുള്ള ഓരോ ടെസ്റ്റിനും സ്വകാര്യ ആശുപത്രികള്‍ക്ക് ഹമദ് മെഡിക്കല്‍ കോര്പ്പറേഷന് നിശ്ചിത തുക ഈടാക്കും
ഓരോ ദിവസവും 10 വിമാനങ്ങള്‍ വീതം 30 ദിവസം കൊണ്ട് സര്‍വീസുകള്‍ നടത്താനാണ് അനുമതി നൽകിയിരിക്കുന്നത്.
ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലെ കുളിമുറിയിലൂടെയാണ് ബുധനാഴ്ച രണ്ട് പേര് ചാടിപ്പോയത്.
ഈ വസ്തുവിനെ സംബന്ധിച്ച പരാമര്‍ശം അദ്ദേഹം എഴുതിയ ‘സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ’ എന്ന പേരിലെഴുതിയ പുസ്കത്തിലും ഉണ്ടായിരുന്നു.