ഒതായി മനാഫ് വധക്കേസില്‍ 24 വര്‍ഷത്തിന് ശേഷം മുഖ്യപ്രതി പിടിയിൽ: പിടിയിലായത് പി വി അന്‍വര്‍ എംഎല്‍എയുടെ അനന്തിരവൻ

1995 ല്‍ ഒതായി അങ്ങാടിയില്‍ മനാഫിനെ കുത്തിക്കൊന്ന കേസിലാണ് അറസ്റ്റ്. 24 വര്‍ഷമായി ഒളിവിലായിരുന്നു ഇയാള്‍...

വീട്ടിലിരിക്കുന്നവരെ ന്യൂസ് റൂമിലേക്ക് വലിച്ചിഴച്ചാല്‍ നീ വിവരമറിയും: എം ലിജുവിനോട് പിവി അൻവർ എംഎൽഎ

ഒരു അക്കൗണ്ട്‌ സ്റ്റേറ്റ്‌മന്റ്‌ പബ്ലിഷ്‌ ചെയ്യാൻ പോലും കഴിയാത്ത വാഴപ്പിണ്ടി നട്ടെല്ലുമായി സ്വന്തം വാളിൽ പോയി മെഴുകൂ നേതാവേ..

സിപിഐ തന്നെ ആവും വിധമെല്ലാം ഉപദ്രവിച്ചുവെന്ന് പി വി അൻവർ

സിപിഐ സ്ഥാനാര്‍ത്ഥികളുണ്ടായിരുന്ന രണ്ടു സ്ഥലങ്ങളില്‍ നേരത്തെ മത്സരിച്ചതുകൊണ്ടാണോ തന്നെ എതിരാളിയാക്കുന്നത് എന്നാണ് അന്‍വര്‍ ചോദിക്കുന്നത്....

ഇടതുമുന്നണി സ്ഥാനാർത്ഥിയെ അവിചാരിതമായി കണ്ടുമുട്ടി സംസാരിക്കേണ്ടിവന്നു; ചർച്ച നടത്തിയെന്ന് ആരോപിച്ച് ലീഗ് പ്രവർത്തകർ കോൺഗ്രസ് നേതാവിനെ വഴിയിൽ തടഞ്ഞു

ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ർ​ഥി പി വി അ​ന്‍​വ​റു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ച് ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ര്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വി​നെ വ​ഴി​യി​ല്‍ ത​ട​ഞ്ഞു.പൊ​ന്നാ​നി​യി​ല്‍ വെ​ന്നി​യ​രി​ലാ​ണ് ലീ​ഗ്