17000 കിലോ ഈന്തപ്പഴത്തിനു മറവിൽ എന്താണ് വന്നത്?: ചോദ്യവുമായി ചെന്നിത്തല

സർക്കാരിനെ കരിവാരി തേക്കുന്നു എന്ന് പരാതി പറയുന്നു. കരിയിൽ മുങ്ങിത്താഴുന്ന നാണം കെട്ട ഒരു ഗവൺമെന്റിനെ ഇനിയെന്ത് കരിവാരി തേക്കാനാണെന്ന്

സ്വർണ്ണക്കടത്തിനെ പറ്റി ചോദിക്കുമ്പോൾ മീൻവളർത്തലിനെ കുറിച്ചു പറയുന്ന മുഖ്യമന്ത്രി: രമേശ് ചെന്നിത്തല

ഓരോ കള്ളവും പ്രതിപക്ഷം കയ്യോടെ പിടിക്കുമ്പോള്‍ ഉള്ള ജാള്യതയാണ് പിണറായി വിജയനുള്ളതെന്നും ചെന്നിത്തല പറഞ്ഞു...

സ്വർണ്ണക്കള്ളക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള പങ്ക് തെളിയിക്കപ്പെട്ടതോടെ സംസ്ഥാനത്ത് കോവിഡ് വ്യാപനം കൈവിട്ടനിലയിലായി: ചെന്നിത്തല

സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ വരുമ്പോഴുണ്ടാകുന്ന രോഷം പ്രതിപക്ഷത്തിന്റെ തലയില്‍ വെച്ച് രക്ഷപ്പെടാമെന്ന് മുഖ്യമന്ത്രി കരുതേണ്ടെന്നും

സ്വ​ർ​ണ​ക്ക​ട​ത്തു കേ​സി​ൽ സിബിഐ അന്വേഷണം വേണം: ചെന്നിത്തല പ്രധാനമന്ത്രിക്ക് കത്തയച്ചു

തെളിവുകൾ ഒന്നൊന്നായി പുറത്തു വരികയാണ്. ഇ​തോ​ടെ സ​ർ​ക്കാ​രി​നെ​തി​രേ പ്ര​തി​പ​ക്ഷം ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ൾ തെ​ളി​ഞ്ഞെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു...

അടച്ചിടൽ പ്രതിപക്ഷ നേതാവിൻ്റെ കൺട്രോൾ റൂമിലേക്ക് ഇതുവരെ അയ്യായിരത്തിലധികം പരാതികൾ

അടച്ചിടൽ പന്ത്രണ്ടു ദിവസം പിന്നിടുമ്പോൾ പ്രതിപക്ഷ നേതാവിന്റെ കൺട്രോൾ റൂമിലേക്ക് അയ്യായിരത്തിലധികം പരാതികൾ. പ്രധാനമായും ആവശ്യമരുന്നിന്റെ ലഭ്യതക്കുറവും, കൊയ്ത്തു കഴിഞ്ഞ

സംസ്ഥാനം മെറ്റിഗേഷൻ മെത്തേഡിലേക്ക് പോകണമെന്നു പറയാനുള്ള ക്രൂര മനസ്സൊക്കെ ചെന്നിത്തലക്ക് ഉണ്ടായോ? : എന്താണ് മെറ്റിഗേഷൻ മെത്തേഡ്

പിഞ്ചുകുഞ്ഞുങ്ങളെ ഉൾപ്പെടെ നമ്മുടെ മാതാപിതാക്കളെ പ്രായമായവരെ എല്ലാം ചികിത്സ നൽകാതെ മരണത്തിന് വെട്ടുകൊടുക്കണം...

മന്ത്രി പത്രസമ്മേളനം നടത്തിയത് ആറ് ദിവസം, ചെന്നിത്തല നടത്തിയത് എട്ട് ദിവസം: യഥാർത്ഥ മീഡിയാ മാനിയാക്ക് ആര്?

ഇതെല്ലാം കൂട്ടി വായിക്കുകയാണെങ്കിൽ ആർക്കാണ് മീഡിയ മാനിയ എന്ന് വ്യക്തമാകുമെന്നാണ് സമൂഹമാധ്യമങ്ങൾ പറയുന്നത്...