2024 ഒളിമ്പിക്‌സ് ഇന്ത്യയിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം; ഇന്റര്‍നാഷണല്‍ ഒളിമ്പിക്‌സ് കമ്മിറ്റി പ്രസിഡന്റുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തും

2024ലെ ഒളിമ്പിക്‌സ് ഇന്ത്യയിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നു. ഗുജറാത്ത് തലസ്ഥാനമായ അഹമ്മദാബാദാണ് മുഖ്യവേദിക്കായി കേന്ദ്രസര്‍ക്കാര്‍ കണ്ടുവെച്ചിട്ടുള്ളത്. ഇന്റനാഷണല്‍ ഒളിമ്പിക്‌സ് കമ്മിറ്റി (ഐഒസി)

ഒളിമ്പിക്‌സ് മെഡല്‍ ജേതാക്കള്‍ക്ക് ഊഷ്മള സ്വീകരണം

ഒളിമ്പിക് വേദിയില്‍ ഇന്ത്യയുടെ യശസ്സുയര്‍ത്തിയ മെഡല്‍ ജേതാക്കളായ മേരി കോം, സുശീല്‍ കുമാര്‍, യോഗേശ്വര്‍ ദത്ത് എന്നിവര്‍ക്ക് ഉജ്വല സ്വീകരണം.

ഒളിമ്പിക്‌സ് ഷൂട്ടിംഗ്: വിജയ്കുമാറിലൂടെ ഇന്ത്യക്ക് വെള്ളി മെഡല്‍

ഒളിമ്പിക്‌സ് ഷൂട്ടിംഗ് 25 മീറ്റര്‍ റാപ്പിഡ് ഫയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ ഇന്ത്യയുടെ വിജയകുമാറിന് വെള്ളി മെഡല്‍. ലണ്ടന്‍ ഒളിമ്പിക്‌സിലെ ഇന്ത്യയുടെ

ബിഗ്ബന്നില്‍ ഇന്ന് മണിമുഴങ്ങും; കായിക മാമാങ്കത്തിന് ഇന്ന് തുടക്കം.

ലോക കായിക മേളയുടെ അവസാന വാക്കായ ഒളിമ്പിക്‌സിന് ഇന്നു ലണ്ടനില്‍ തുടക്കമാകും. ലോകം ഇനി ലണ്ടനിലേക്കു നോക്കും. 39 മത്സരയിനങ്ങളിലായി

സുരക്ഷ മുന്‍നിര്‍ത്തി ഒളിമ്പിക് ഉദ്ഘാടനച്ചടങ്ങു വെട്ടിച്ചുരുക്കി

ഒളിമ്പിക്‌സ് ഉദ്ഘാടന സ്‌റ്റേഡിയത്തിലെ സുരക്ഷാ പ്രശ്‌നം ബ്രിട്ടന് തലവേദനയായി തുടരുകയാണ്. സുരക്ഷാ ക്രമീകരണത്തെക്കുറിച്ചുള്ള ആശങ്ക അതിരുകള്‍ ഭേദിച്ചതോടെ ഉദ്ഘാടന ചടങ്ങിന്റെ

ഒളിമ്പിക്‌സില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയും: സുശീല്‍ കുമാര്‍

ലണ്ടനില്‍ സ്വര്‍ണ്ണം സആന്തമാക്കുകയാണ് തന്റെ ലക്ഷ്യമെന്ന് സുശീല്‍കുമാര്‍. ഒളിമ്പിക്‌സില്‍ രാജ്യത്തെ പ്രതിനിധീകരിക്കുമ്പോള്‍ സമ്മര്‍ദ്ദമുണെ്ടാ എന്ന ചോദ്യത്തിനു ഒരു രാജ്യം മുഴുവന്‍

യുഎസ് ടീമില്‍ ടീമില്‍ വനിതകള്‍ക്ക് പ്രാമൂഖ്യം

ചരിത്രത്തിലാദ്യമായി അമേരിക്കയുടെ ഒളിമ്പിക് ടീമില്‍ വനിതകളുടെ എണ്ണം പുരുഷന്‍മാരുടെ മുകളില്‍. 530 അംഗ ടീമിനെയാണ് അമേരിക്ക ലണ്ടന് അയയ്ക്കുന്നത്. ഇതില്‍

ചൈനയുശട 396 അംഗ ഒളിമ്പിക് ടീമിനെ പ്രഖ്യാപിച്ചു

2008ല്‍ ഒളിമ്പിക് ചരിത്രം തങ്ങള്‍ക്കനുകൂലമാക്കി മാറ്റിയ ചൈന ലണ്ടനിലേക്കുള്ള ടീമിനെ പ്രഖ്യാപിച്ചു. 396 കായിക താരങ്ങളെയാണ് ചൈന ലണ്ടനിലേക്കയയ്ക്കുന്നത്. കഴിഞ്ഞ

മാനേജരായി സാനിയയുടെ അമ്മയും ഒളിമ്പിക് സംഘത്തില്‍

സാനിയ മിര്‍സയുടെ മാതാവായ നസീമ മിര്‍സയെ ഒളിമ്പിക്‌സിനുള്ള ഇന്ത്യന്‍ ടെന്നീസ് വനിതാ ടീമിന്റെ മാനേജരായി ഓള്‍ ഇന്ത്യ ടെന്നീസ് അസോസിയേഷന്‍

Page 1 of 21 2