ബീഹാറിൽ കേവലഭൂരിപക്ഷത്തിന് മുകളിൽ സീറ്റുകളുമായി എൻഡിഎ മുന്നേറുന്നു; ബിജെപി വലിയ ഒറ്റക്കക്ഷി

എൻ ഡി എ സഖ്യത്തിൽ 72 സീറ്റുകളിൽ ലീഡ് ചെയ്യുന്ന ബിജെപി(BJP)യാണ് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നത്

എന്ത് എന്‍ആര്‍സി? ; ബിഹാറില്‍ നിയമം നടപ്പാക്കില്ലെന്ന സൂചനയുമായി മുഖ്യമന്ത്രി നിതീഷ് കുമാര്‍

കേന്ദ്ര സർക്കാരിൽ ബിജെപിയുടെ മറ്റൊരു സഖ്യകക്ഷിയായ അകാലിദളും എന്‍ആര്‍സി - പൗരത്വ ഭേദഗതി നിയമങ്ങളിൽ പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.

നിതീഷ് കുമാർ ബിജെപി സഖ്യം ഉപേക്ഷിച്ച് തിരിച്ചുവന്നാൽ സ്വാഗതം ചെയ്യും: റാബ്റി ദേവി

നിതീഷ് കുമാറിനെ സ്വീകരിക്കണമെന്ന് മുന്‍ കേന്ദ്ര മന്ത്രിയും ആര്‍ജെഡി നേതാവുമായ രഘുവനാഷ് പ്രസാദ് സിംഗും ആവശ്യപ്പെട്ടു

മു​സാ​ഫ​ർ​പു​രി​ലെ സ​ർ​ക്കാ​ർ സം​ര​ക്ഷ​ണ​കേ​ന്ദ്ര​ത്തിലെ പീ​ഡ​നം: നി​തീ​ഷ് കു​മാ​റി​നെ​തി​രെ സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വ്

നേ​ര​ത്തെ പീ​ഡ​ന​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ത്ത​തി​ന് നി​തീ​ഷ് കു​മാ​ർ സ​ർ​ക്കാ​രി​നെ സു​പ്രീം കോ​ട​തി രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചി​രു​ന്നു

നിതീഷിന്റെ ബിജെപി ബാന്ധവം ഏകപക്ഷീയമായ തീരുമാനം: ചർച്ച ചെയ്യാൻ ദേശീയ കൺവെൻഷൻ വിളിക്കണമെന്ന് ശരദ് യാദവിനോട് ജെ ഡി- യു സംസ്ഥാന അദ്ധ്യക്ഷന്മാർ

ബിജെപിയുമായി സഖ്യമുണ്ടാക്കിയ നിതീഷ് കുമാറിന്റെ തീരുമാനം ഏകപക്ഷീയമെന്ന് ജനതാദൾ (യുണൈറ്റഡ്)ന്റെ സംസ്ഥാന നേതാക്കൾ. നിതീഷിന്റെ നീക്കം ചർച്ച ചെയ്യുവാനായി പാർട്ടിയുടെ

തന്നെ രാജ്യദ്രോഹിയെന്ന് വിളിക്കുന്ന ബിജെപി നേതാക്കളെക്കാളും ദേശഭക്തി കനയ്യ കുമാറിനുണ്ടെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍

രാജ്യദ്രോഹക്കുറ്റം ആരോപിച്ച് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്ത ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ നേതാവ് കനയ്യ കുമാറിന്, അദ്ദേഹത്തെ രാജ്യദ്രോഹിയെന്ന് ആരോപിക്കുന്ന