വിവേക് ഒബ്റോയിക്കെതിരായ അന്വേഷണം: നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ തയ്യാറല്ലെങ്കിൽ മുംബൈ പോലീസിനെ ഏൽപ്പിക്കും: മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി

വിവേകിന്റെ ഭാര്യയായ പ്രിയങ്കയുടെ സഹോദരൻ ആദിത്യ ആൽവ ബംഗളൂരു മയക്കുമരുന്ന് കേസിലെ പ്രതികളിൽ ഒരാളാണ്.

റിയ ചക്രവർത്തിയെ എൻസിബി ചോദ്യം ചെയ്യും; അറസ്റ്റിനും സാധ്യത

ദീപേഷ് സാവന്തിന്റെ മൊഴി രേഖപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ അയാളെ അറസ്റ്റ് ചെയ്തത്