ദേശീയ ചലച്ചിത്ര പുരസ്ക്കാരം: മികച്ച നടന്മാർ ധനുഷും മനോജ് വാജ്പെയിയും; മികച്ച സിനിമ ‘മരക്കാര്‍’
മലയാള സിനിമ ഹെലന് ഒരുക്കിയ മാത്തുക്കുട്ടി സേവ്യര്‍ ആണ് മികച്ച നവാഗത സംവിധായകന്. മികച്ച സഹനടനുള്ള പുരസ്കാരം വിജയ് സേതുപതിക്കാണ്.
മലയാള സിനിമ ഹെലന് ഒരുക്കിയ മാത്തുക്കുട്ടി സേവ്യര്‍ ആണ് മികച്ച നവാഗത സംവിധായകന്. മികച്ച സഹനടനുള്ള പുരസ്കാരം വിജയ് സേതുപതിക്കാണ്.
അടുത്തമാസം മൂന്നിന് ലോക ഭിന്നശേഷി ദിനത്തില്‍ ഡല്‍ഹി വിജ്ഞാന് ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി അവാര്‍ഡ് സമ്മാനിക്കും.
കഴിഞ്ഞ വര്‍ഷം നടന്ന ചടങ്ങില്‍ ചില വിജയികള്‍ക്കുള്ള പുരസ്കാരം മാത്രമാണ് രാഷ്ട്രപതി സമ്മാനിക്കുകയെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ഫഹദ് ഉള്‍പ്പടെയുള്ള താരങ്ങള്‍