കൊറോണ പണികൊടുത്തു: മുകേഷ് അംബാനിക്ക് ഒറ്റദിവസം കൊണ്ട് നഷ്ടപ്പെട്ടത് 42,852 കോടിയും ഏഷ്യയിലെ ഏറ്റവും വലിയ കോടീശ്വരന്‍ എന്ന പദവിയും

ആലിബാബ ഗ്രൂപ്പിന്റെ ഉടമയായ ജാക്ക് മായാണ് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്...

കൊറോണ ഓഹരി വിപണിയെ ബാധിച്ചു; മുകേഷ് അംബാനിക്ക് നഷ്ടമായത് ഏഷ്യയിലെ ഏറ്റവും വലിയ കോടീശ്വരന്‍ എന്ന സ്ഥാനം

കൊറോണ ലോകവ്യാപകമായി കനത്ത സാമ്പത്തിക മാന്ദ്യത്തിന് കാരണമാകുമെന്ന വിലയിരുത്തല്‍ വിപണിയില്‍ സജീവമാണ്.

ആരാ പറഞ്ഞത് രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയെന്ന്: ഓരോ മണിക്കൂറിലും മുകേഷ് അംബാനി സ്വന്തമാക്കിയത് ഏഴ് കോടി രൂപ

മുമ്പ് രാജ്യത്തെ സമ്പത്ത് മുഴുവന്‍ കുമിഞ്ഞു കൂടിയിരിക്കുന്നത് ഒരു ശതമാനത്തിന്റെ കൈവശമെന്ന് ഓക്സ്ഫാം പഠനം വ്യക്തമാക്കിയിരുന്നു...

ഇന്ത്യയുടെ സാമ്പത്തിക രംഗത്ത് ചെറിയ വളര്‍ച്ച മുരടിപ്പ് അനുഭവപ്പെടുന്നുണ്ട്: മുകേഷ് അംബാനി

ഇപ്പോൾ അഭിമുഖീകരിക്കുന്ന ഈ മാന്ദ്യം ഇന്ത്യ മറികടക്കുമെന്നാണ് കരുതുന്നതെന്നും അംബാനി പറഞ്ഞു.

ഇന്ത്യയിലെ സമ്പന്നന്മാരില്‍ ഒന്നാമന്‍ മുകേഷ് അംബാനി; ആദ്യമുപ്പതില്‍ ഇടംനേടി മലയാളി വ്യവസായി എം എ യൂസഫലി

കഴിഞ്ഞ വർഷത്തെ പട്ടികയിൽ പത്താം സ്ഥാനത്തായിരുന്ന ഗൗതം അദാനി 15.7 ബില്യണ്‍ ഡോളറിന്റെ ആസ്തിയുമായി രണ്ടാം സ്ഥാനത്തെത്തി.

റാഫേല്‍ അഴിമതിയില്‍ അനില്‍ അംബാനിക്കെതിരെ കോണ്‍ഗ്രസ് വിമര്‍ശനം ചൊരിയുമ്പോള്‍ ദക്ഷിണ മുംബെെ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് പിന്തുണയുമായി മുകേഷ് അംബാനി

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ അദ്ദേഹത്തിന് പ്രദേശത്തിന്റെ സാമൂഹിക, സാമ്പത്തിക, സാംസ്കാരിക കാര്യങ്ങളെ കുറിച്ച് വ്യക്തമായ അറിവുണ്ടെന്ന് വീഡിയോയില്‍ മുകേഷ് അംബാനി പറയുന്നു.

മുകേഷ് അംബാനി അനുജൻ അനിലിന് 450 കോടി രൂപ നൽകിയത് തീവ്രമായ സഹോദര സ്നേഹം കൊണ്ടാണെന്നു തെറ്റിദ്ധരിക്കരുത്; പണം നൽകും മുമ്പ് റദ്ദാക്കപ്പെട്ട ഈ കരാർ സത്യം പറയും

വാർത്തയറിഞ്ഞ് എ​​​ല്ലാ​​​വ​​​രും മു​​​കേ​​​ഷി​​​ന്‍റെ സ​​​ഹോ​​​ദ​​​ര സ്നേ​​​ഹ​​​ത്തെ വാ​​​ഴ്ത്തി. എന്നാൽ ഏ​​​ല്ലാ​​​വ​​​രും അ​​​റി​​​യാ​​​ത്ത ചി​​​ല കാ​​​ര്യ​​​ങ്ങ​​​ൾ ഈ സംഭവത്തിൽ ഒളിഞ്ഞിരിപ്പുണ്ട്

മൂകേഷ് അംബാനിയുടെ മകള്‍ ഇഷ അമേരിക്കയിലെ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ മക്കെന്‍സിയില്‍ ജീവനക്കാരി

റിലയന്‍റ് ഇന്‍ഡസ്ട്രീസ് മേധാവി മൂകേഷ് അംബാനിയുടെ മകള്‍ ഇഷ ഇനി അമേരിക്കയിലെ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ മക്കെന്‍സിയില്‍ ജീവനക്കാരിയാവും. യേല്‍ സര്‍വകലാശലയില്‍

മുകേഷ് അംബാനിക്ക് അനധികൃത സ്വത്തില്ലെന്ന് റിലയൻസ് ഇൻഡസ്ട്രീസ്

മുകേഷ് അംബാനിക്കും സഹോദരന്‍ അനില്‍ അംബാനിക്കും വിദേശ ബാങ്കുകളില്‍ അനധികൃത സ്വത്തുണ്ടെന്ന എഎപി നേതാവ് അരവിന്ദ് കേജരിവാളിന്റെ ആരോപണത്തിന് മറുപടിയുമായി

Page 1 of 21 2